കായംകുളത്ത് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

ആറാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മംഗലശേരിതറയിൽ ഷാജിയുടെ മകൻ ബെന്നി (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ നാട്ടുകാർ രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha

























