Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണഭീതിയില്‍ യുവതിയുടെ ഫേസ്ബുക്ക് ലൈവ്: പൊലീസ് രക്ഷകരായി

31 AUGUST 2017 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...

 ശബരിമല സ്വർണക്കൊള്ള... മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും മൊഴി നൽകി ജയറാം

കേരളത്തിൽ നാളെ റംസാൻ ഒന്ന്... ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ

കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം...അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....

ലൈവ് തുണച്ചു. പോലീസ് പാഞ്ഞെത്തി. കോട്ടയം വൈക്കത്ത് റിസോര്‍ട്ട് മുറിയില്‍ നിന്ന് മരണഭീതിയില്‍ യുവതിയുടെ ഫേസ്ബുക്ക് ലൈവ്. രക്ഷകരായി എത്തിയ വൈക്കം പൊലീസ് യുവതിയെ ആശുപത്രിയിലാക്കി. കഴിഞ്ഞ ദിവസമാണ് തനിക്ക് ആരുമില്ല, സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ദില്‍ന അല്‍ഫോന്‍സ(29) എന്ന യുവതി ഫേസ്ബുക്ക് ലൈവിലെത്തിയത്. ഇതുകണ്ട് നിരവധിപ്പേര്‍ ഓണ്‍ലൈനില്‍ സഹായ വാഗ്ദാനവുമായെത്തി. കോട്ടയം ഡിവൈഎസ്പിയെ വിളിച്ചറിയിച്ചതായും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. 

സഹായാഭ്യര്‍ഥന വൈറലായതോടെ പൊലീസ് റിസോര്‍ട്ടിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ശാരീരികമായി പീഡിപ്പിച്ചതിന് സെക്ഷന്‍ 489 എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

.

യുവതിയെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച താന്‍ കോഴിക്കോട് സ്വദേശിയായ അഭിജിത്ത് ബാലന്‍ എന്നയാളെ വിവാഹം കഴിച്ചതായാണ് ഫേസ്ബുക്ക്‌ ൈലവില്‍ പറയുന്നത്. ഹിന്ദു മതത്തില്‍ പെട്ട അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനായി മതം മാറുകയായിരുന്നത്രെ. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു റിസോര്‍ട്ടില്‍ ജനറല്‍ മാനേജരായ അഭിജിത്ത് തന്നെ ക്രൂരമായി മര്‍ദിക്കുന്നതായും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് ആരോപണം. തന്റെ ഭര്‍ത്തൃപിതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സഹായത്തിന് ആരുമില്ലെന്നും പോകാനിടമില്ലെന്നും സഹായിക്കണമെന്നും അവര്‍ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (11 minutes ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (18 minutes ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (28 minutes ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (1 hour ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

അത്മവിശ്വാസത്തോടെ ഇന്ത്യ....ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെ  (1 hour ago)

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്  (2 hours ago)

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...  (2 hours ago)

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (7 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (7 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends