Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

01 DECEMBER 2025 02:51 PM ISTമലയാളി വാര്‍ത്ത
എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി . നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്...

സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു

01 July 2016

സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധിക്കാന്‍ തീരുമാനമായി. അര്‍ബുദ്ദം, ഹൃദ്രോഗം എന്നിവയ്ക്കു കാരണമാകും എന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഈ നിര്‍േദ്ദശം നല്...

യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ നാലു പ്രതികകളും റിമാന്‍ഡില്‍

01 July 2016

 മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36...

ആത്മകഥ എഴുതുന്നു... പുതിയ കച്ചവട തന്ത്രവുമായി സോളാര്‍ സരിത

01 July 2016

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയതാണു സരിതയുടെ വാക്കുകള്‍. അടുത്ത കാലത്തെങ്ങും ഇത്രയും കോളിളക്കം സൃഷ്ട്ടിച്ച സ്ത്രീ കഥാപാത്രം ഉണ്ടായിട്ടില്ല എന്ന തന്നെ പറയാം. സരിത എസ് നായര്‍ എന്തു പറഞ്ഞാലും അതു വ...

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് വിശദീകരണം തേടി ഗതാഗത മന്ത്രി

01 July 2016

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം തേടി. നയപരമായ ...

ആരാണ് അതിര് ലംഘിക്കുന്നത്...അപമാനിച്ചതിനു മാപ്പു പറയണം എന്നാവശ്യപ്പെട്ട എം കെ രാഘവന്‍ എംപിക്കു ഫേസ്ബുക്കിലൂടെ കുന്നംകുളത്തിന്റെ മാപ്പു നല്‍കി കലക്ടര്‍ ബ്രോയുടെ കിടു മറുപടി

01 July 2016

ഭീഷണിക്കു പിന്നാലെ എംപിയും കളക്ടറും പരസ്യമായ വിഴുപ്പലക്കലിലേക്ക്. കോഴിക്കോട് എംപിയായ എംകെ രാഘവന് കുന്നംകുളം മാപ്പ് പോസ്റ്റ് ചെയ്ത് കളക്ടര്‍ പ്രശാന്തിന്റെ മറുപടി. തന്നെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം എ...

ഒന്നിലും തൃപ്തി വരാതെ നാട്ടുകാര്‍...എന്തിനുവേണ്ടി ആയിരുന്നു ഇത്രയും നാള്‍ മുഖം മറച്ചുവച്ചത് ജിഷയുടെ കൊലയാളിയെ കുറിച്ചുള്ള സംശയങ്ങള്‍ നീങ്ങുന്നില്ല

01 July 2016

യഥാര്‍ത്ഥ പ്രതിയുമായി പുല ബന്ധമില്ലാത്ത രേഖാ ചിത്രങ്ങള്‍. കൊലക്കുപിന്നിലെ കാരണം... കുഴിക്കടവില്‍ അമീറിനെ അടിച്ച വീട്ടമ്മ ആര് പോലീസിന് ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങള്‍ നിരവധി. ജിഷാ കൊലക്കേസില്‍ രണ്ട് ര...

പണം വാരി വകുപ്പുകാര്‍ കിമ്പളം കിട്ടാതെ വിറയ്ക്കുന്നു;ഒപ്പം മെല്ലെപോക്കും

01 July 2016

പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മെല്ലെപോക്കില്‍. മന്ത്രിമാരായ ജി.സുധാകരനും മാത്യു ടി തോമസും അഴിമതിക്കാരല്ലാത്തതിനാല്‍ വകുപ്പുകളിലെ താപ്പാനകള്‍ പട്ടിണിയായിരിക്കുകയാണ്. അവര്‍ക്ക് പഴയതു പോ...

മലയാളി വീട്ടമ്മയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് ബ്രിട്ടനിലെ പ്രമുഖ മാദ്ധ്യമങ്ങള്‍....വടകരയിലെ 76കാരിയായ മീനാക്ഷിയമ്മയുടെ മെയ് അഭ്യാസം ആഘോഷമാക്കി ലോകമാദ്ധ്യമങ്ങള്‍

01 July 2016

കള്ളച്ചുവടുമായി വരുന്ന എതിരാളിയെ മലത്തിയടിക്കുന്ന ശൗര്യം...ഉറച്ച കാല്‍വെപ്പ..് മനസ്സിലും ശരീരത്തിലും ചടുല നീക്കം..അങ്ങനെ കടത്തനാടന്‍ കളരിപ്പെരുമ ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയിലേക്ക് എത്തിയിരിക്കുക...

ജോസ് കെ മാണിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വ്യാജം... മണ്ഡലത്തില്‍ പരിപാടിക്ക് ക്ഷണിക്കാന്‍ ഒരു തവണ സരിതയുടെ ഫോണില്‍ നിന്നും വിളിച്ചതായി മാത്രം രേഖ

01 July 2016

സരിതയുടെ ആരോപണങ്ങളെല്ലാം പൊളിയുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പടച്ചുവിട്ട ആരോപണങ്ങള്‍ പലതും പണം കൈക്കലാക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മാത്രമെന്നാണ് പുറത്തുവരുന്നത്. കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്...

75 കോടി രൂപയുടെ അഴിമതി നടത്തിയ പേരില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം

01 July 2016

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ ചിലവഴിക്കാന്‍ വകയിരുത്തിയ തുകയുടെ ഭൂരി ഭാഗം സ്വന്തം മണ്ഡലത്തില്‍ വിനിയോഗിച്ചെന്നും, ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 75...

പ്രണയം തലയ്ക്കു പിടിച്ചു, വിവാഹിതയായ യുവതി അയല്‍ക്കാരനായ പതിനേഴുകാരനൊപ്പം ഒളിച്ചോടി, ഹണിമൂണ്‍ കഴിഞ്ഞെത്തിയപ്പോള്‍ ചേച്ചി ജയിലുമായി!

01 July 2016

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി അയല്‍വാസിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. അന്വേഷണത്തിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ പയ്യനേയും ഇരുപത്തിയേഴുകാരിയായ യുവതിയേയും പോലീസ് കൊച്ചിയില്‍ കണ്ടെത്തുകയായി...

അശ്വതി മാനസിക വൈകല്യമുള്ള കുട്ടി: പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍

01 July 2016

കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍ ഇരയായ അശ്വതിതിക്കെതിരെ രംഗത്ത്. റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നുമാണ് ഇവ...

വെള്ളിത്തിരയിലും ആവേശമാകാന്‍ വി എസ് ഇനി പുതിയ വേഷത്തില്‍

01 July 2016

തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടു മാസമായിട്ടും വി എസിന്റെ പദവിയെക്കുറിച്ച ആങ്കലാപ്പിലാണ് പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വം. എന്നാല്‍ ഇതു വരെ അര്‍ഹമായ പദവി ലഭിക്കാത്ത വി എസിനു ഇത്തവണ സമരമുഖത്തു നേതൃത്വം നല്‍...

ഇന്നു മുതല്‍ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്‌ളാസ്റ്റിക് നിരോധനം

01 July 2016

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇന്നു മുതല്‍ പ്‌ളാസ്റ്റിക് നിരോധനം. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കും അമ്പത് മൈക്രോണില്‍ താഴെയുള്ള പ്‌ളാസ്റ്റിക് ഉല്പന്നങ്ങള്‍ക്കും വിലക്ക് ബാധകം. ആദ്യ പതിനഞ്ചു ദിവസം ബോധവത്...

സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രം ഇന്നു നിയമ സഭയില്‍ അവതരിപ്പിക്കും

30 June 2016

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് സഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. കേരളത്തില്‍ നടക്കുന്ന ധനസ്ഥിതി സംബന്ധിച്ച തര്‍ക്കവിഷയങ്ങളോരോന്നും വസ്തുത...

Malayali Vartha Recommends