Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍

15 JANUARY 2026 11:08 PM ISTമലയാളി വാര്‍ത്ത
ഐഷ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നതില്‍ അതീവ ദു:ഖമുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ പോകാന്‍ പാടില്ലായിരുന്നു....

ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളെ സിപിഐ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

19 October 2016

ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ക്കെതിരെ സി.പി.ഐ നടപടി. പാര്‍ട്ടി ജില്ലാ കൗണ്‍സിലിലേക്ക് ബിജിമോളെ തരംതാഴത്തി. ആലപ്പുഴയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ്...

ഇനി ഓപ്പണ്‍ ഫൈറ്റിന്: സുേരഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നു

19 October 2016

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നെങ്കിലും സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാര...

ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍നിന്നും അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

19 October 2016

ബെംഗളൂരുവില്‍നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് എക്‌സൈസ് സ്‌ക്വാഡ് അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാളയാര്‍ ടോള്‍ പ്ലാസയ്ക്കു സമീപമായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ടു യാത്രക...

വേദപണ്ഡിതനും ക്ഷേത്രതന്ത്രിയുമായ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

19 October 2016

വേദപണ്ഡിതന്‍ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട് (87) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിസ്ഥാനം വഹിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് പെരിന്തല്‍മണ്ണ മൗലാന ആ...

അവതാരങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ മൗന സമ്മതം ? ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയടക്കം യുവതിയുടെ കൈയില്‍ നിന്നും മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടി, സിപിഎമ്മാണെന്നുള്ള വെല്ലുവിളിയും, അവതാരങ്ങളുടെ അറസ്റ്റു രേഖപ്പെടുത്താന്‍ മടിച്ച് പിണറായിയുടെ പോലീസ്

19 October 2016

അവതാരങ്ങളെ സൂക്ഷിക്കണമെന്ന പ്രഖ്യാപനത്തോടെ കസേരയിലിരുന്നു ഭരണമാരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരങ്ങളുടെ അഴിഞ്ഞാട്ടത്തിനു മുന്നില്‍ കണ്ണടയ്ക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍...

'പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കും'-ഋഷിരാജ് സിങ്

19 October 2016

14 സെക്കന്‍ഡ് അല്ല ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കല...

സിനിമാ മോഡല്‍ തട്ടിക്കൊണ്ടു പോകല്‍, ബിസിനസ് പാര്‍ട്ട്ണറുടെ മകനെ തിരികെ നല്‍കാന്‍ അല്‍ ഷിഫ ഉടമ ആവശ്യപ്പെട്ടത് 16 കോടി

19 October 2016

ബിസിനസ് പാര്‍ട്ട്ണറുടെ മകനെ പതിനാറ് കോടി രൂപ ആവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി. അല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സ്ഥാപന ഉടമ ഡോ.കെ.ടി. മുഹമ്മദ് റബീയുള്ളയാണ് ഇത്തരത്തില്‍ വിദ്...

പുതിയ വിജിലന്‍സ് ഡയറക്ടറായി സിങ്കം എത്തും? ജേക്കബ് തോമസിനെ മാറ്റി ഋഷിരാജ് സിങ്ങിനെ കൊണ്ടുവരാന്‍ മുഖ്യമന്ത്രി

19 October 2016

വിജിലന്‍സ് ഡയറക്ടര്‍ പദം ഒഴിയാന്‍ ജേക്കബ് തോമസിനു മുഖ്യമന്ത്രി അനുമതി നല്‍കുന്നപക്ഷം പുതിയ ഡയറക്ടറായി ഋഷിരാജ് സിങ്ങ് എത്തുമെന്ന് സൂചന. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്ത് ശക്തനായ പോലീസ് ഉദ്യോഗസ്ഥന്‍ വേണമ...

വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്തു

18 October 2016

വിജിലന്‍സ് കോടതിയിലെത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇപി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു ഇവര്‍. ബാര്...

മുതിര്‍ന്നവരോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴല്ലല്ലോ ഇമ്മാതിരി വേഷം ധരിച്ചത്; ബീച്ചിലാകുമ്പോള്‍ ഇത് പാടില്ലെന്നുണ്ടോ?

18 October 2016

ഷോട്‌സ് ധരിച്ചതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ഒരിക്കല്‍ക്കൂടി കനിഹ പ്രതികരിച്ചു. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളുമായി തായ്‌ലന്റില്‍ ഒത്തുകൂടിയാതായിരുന്നു കനിഹ. അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില...

രാജിവയ്ക്കുമോ? ക്ലീന്‍ ചിറ്റ് വാങ്ങി കരുത്തനാകാനുള്ള ശ്രമമോ? ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നതായി അഭ്യൂഹം പരത്തി കത്തുനല്‍കി

18 October 2016

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. കത്ത് ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ആഭ്യന്തര അഡിഷനല്...

പീസ് സ്‌കൂള്‍ വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് യോജിപ്പില്ല: പ്രതിപക്ഷം

18 October 2016

കൊച്ചിയിലെ പീസ് സ്‌കൂള്‍ വിഷയത്തില്‍ തിടുക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍. സ്‌കൂളിലെ സിലബസ് വിദ്യാഭ്യാസ വകുപ്പാണ് പരിശോധിക്കേണ്ടിയിരുന്നത്. കേന്ദ്രസര...

തോമസ് ഐസക് v/s സി രവീന്ദ്രനാഥ്, വിഷയം: ശമ്പളം

18 October 2016

മന്ത്രിമാരായ സി രവീന്ദ്രനാഥും തോമസ് ഐസക്കും നേര്‍ക്കുനേര്‍. അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ വകുപ്പില്‍ തോമസ് ഐസക് നടത്തിയ ഇടപെടലുകളാണ് വിവാദത്തിന...

സംസ്ഥാനത്ത് എപിഎല്‍ അരി വിതരണം നിര്‍ത്തലാക്കി, ഇനി അരി വാങ്ങണമെങ്കില്‍ കിലോയ്ക്ക് 22.64 രൂപ നല്‍കണം 

18 October 2016

സംസ്ഥാനത്ത് എപിഎല്‍ അരിവിതരണം നിര്‍ത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്രം അരി നല്‍കുന്നില്ല. ഇനി എപിഎല്‍ കാര്‍ഡ് ഉടമകള്‍ 22.64 രൂപയ്ക്ക് അരി വാങ്ങണം. 60 ലക്ഷത്തോളം റേഷന്‍ ഉപഭോക്താക്കള...

ജയരാജനെ ചോദ്യം ചെയ്യാന്‍ അനുവദിക്കാതെ പാര്‍ട്ടി, ജേക്കബ് തോമസിനെ മാറ്റിയില്ലെങ്കില്‍ വിവരമറിയും

18 October 2016

ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മുന്‍മന്ത്രി ഇപി ജയരാജനെ ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം അടിയന്തിരമായി തടയണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അനൗപചാരികമായി മുഖ്യമന്ത്രിയെ അറിയിച്ചു. സിപിഎമ്മിന്റെ...

Malayali Vartha Recommends