Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ.​സി.​ജി.​സി ലി​മി​റ്റ​ഡ്​ പ്രൊ​ബേ​ഷ​ണ​റി ഓ​ഫിസ​ര്‍​മാ​രെ റി​ക്രൂ​ട്ട്​​ ചെ​യ്യു​ന്നു.... വാ​ര്‍​ഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​.....ബി​രു​ദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

15 JANUARY 2021 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

നാൽപ്പത് വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ ലളിത കൃഷ്ണമൂർത്തി വിടവാങ്ങി; മക്കളെ തേടി ഫ്ലാറ്റ് നിവാസികളുടെ പരസ്യം...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ.​സി.​ജി.​സി ലി​മി​റ്റ​ഡ്​ പ്രൊ​ബേ​ഷ​ണ​റി ഓ​ഫിസ​ര്‍​മാ​രെ റി​ക്രൂ​ട്ട്​​ ചെ​യ്യു​ന്നു. 59 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ജ​ന​റ​ല്‍ -25, EWS -5, ഒ.​ബി.​സി -16, എ​സ്.​സി -9, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്​ 4 ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്കും.

ശമ്ബള നി​ര​ക്ക്​ 32795-62315 രൂ​പ). ക്ഷാ​മ​ബ​ത്ത, വീ​ട്ടു​വാ​ട​ക ബ​ത്ത ഉ​ള്‍​പ്പെ​ടെ വാ​ര്‍​ഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ല്‍ ബി​രു​ദം. പ്രാ​യം 1.1.2021ല്‍ 21-30 ​വ​യ​സ്സ്. 1991 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ​ക്കാ​ര്‍​ക്ക്​ 5 വ​ര്‍​ഷ​വും ഒ.​ബി.​സി നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്​ 3 വ​ര്‍​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്​ പ​ത്തു​വ​ര്‍​ഷ​വും വി​മു​ക്​​ത ഭ​ട​ന്മാ​ര്‍​ക്കും മ​റ്റും ച​​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്.

വി​ജ്ഞാ​പ​നം www.ecgc.inല്‍ ​ക​രി​യ​ര്‍ ലി​ങ്കി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ്​ 700 രൂ​പ. SC/ST/PWBD വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ 125 രൂ​പ മ​തി. ബാ​ങ്ക്​ ട്രാ​ന്‍​സാ​ക്​​ഷ​ന്‍ ചാ​ര്‍​ജ്​ കൂ​ടി ന​ല്‍​ക​ണം. അ​പേ​ക്ഷ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 31 വ​രെ സ​മ​ര്‍​പ്പി​ക്കാം. സെ​ല​ക്​​ഷ​ന്‍: കമ്ബ്യൂട്ടര്‍ അ​ധി​ഷ്​​ഠി​ത മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്​​സ്​ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ, ടെ​സ്​​റ്റ്​ ഓ​ഫ്​ ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​ ഡി​സ്​​ക്രി​പ്​​റ്റിവ്​ പ​രീ​ക്ഷ, വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സെ​ല​ക്​​ഷ​ന്‍ ടെ​സ്​​റ്റ്​ മാ​ര്‍​ച്ച്‌​ 14ന്​ ​കൊ​ച്ചി, കോ​യ​മ്ബ​ത്തൂ​ര്‍, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, മും​ബൈ, ഡ​ല്‍​ഹി, കൊ​ല്‍​ക്ക​ത്ത ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (18 minutes ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (38 minutes ago)

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍...  (1 hour ago)

നാൽപ്പത് വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ ലളിത കൃഷ്ണമൂർത്തി വിടവാങ്ങി; മക്കളെ തേടി ഫ്ലാറ്റ് നിവാസികളുടെ പരസ്യം...  (1 hour ago)

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിൽ ഫോണുകൾ ലഭ്യമാക്കും; അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെ  (1 hour ago)

തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...  (1 hour ago)

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു  (1 hour ago)

പിന്നിലെ യഥാർത്ഥ ലക്ഷ്യം!  (1 hour ago)

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...  (2 hours ago)

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (2 hours ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (2 hours ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (2 hours ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (2 hours ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (2 hours ago)

Malayali Vartha Recommends