തിരുച്ചിറപ്പള്ളിയില്‍ പനീര്‍ശെല്‍വത്തിനുനേരെ ആക്രമണ ശ്രമം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിനുനേരെ ആക്രമണം ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നില്‍ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒപിഎസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
ഒപിഎസിന് പരിക്കുകളൊന്നും പറ്റിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍തന്നെ അക്രമിയെ ബലം പ്രയോഗിച്ച് മാറ്റി. പോലീസ്

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























