Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒന്നിനെ കെട്ടിയത് തന്നെ സഹിക്കാന്‍ വയ്യെന്ന് പറയുന്നവര്‍ ഈ യുവാവിന്റെ സാഹസം കാണണം

07 AUGUST 2017 11:59 AM IST
മലയാളി വാര്‍ത്ത

പെണ്ണ് കിട്ടാനായി പെടാപ്പാട് പെടുന്ന ആയിരക്കണക്കിന് യുവാക്കളുള്ള നാട്ടില്‍ ഒരു പുരുഷന്‍ രണ്ട് സഹോദരിമാരെ വിവാഹം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസമാണ് അപൂര്‍വ സംഭവം നടന്നത്. 

36കാരനായ കൗശിക് ദത്തയാണ് ജുമ, സോമ എന്നീ സഹോദരിമാരെ വിവാഹം ചെയ്തത്. അപൂര്‍വമായ ഈ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂത്ത സഹോദരി ജുമ ബിരുദാനന്തര ബിരുദധാരിയും മൂന്ന് വയസിന് ഇളയതായ സോമയ്ക്ക് ഡോക്ട്രേറ്റുണ്ട്. ''17 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇവരില്‍ രണ്ട് പേരുമില്ലാതെ ഒരു ജീവിതം എനിക്ക് ആലോചിക്കാനാവില്ല'' രണ്ട് പേരെ വിവാഹം കഴിച്ചതിനെക്കുറിച്ച് കൗശിക് പറയുന്നു. സഹോദരിമാര്‍ക്ക് പരസ്പരം പിരിഞ്ഞ് ജീവിക്കാനാകാത്തതും അപൂര്‍വ വിവാഹത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


വര്‍ഷങ്ങളുടെ പരിചയം തമ്മില്‍ പ്രണയം രൂപപ്പെടുന്നതിന് കാരണമായതായും കൗശിക് പറയുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികളുണ്ടായെങ്കിലും ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ ധൈര്യമായി മുന്നോട്ടു പോവുകയായിരുന്നെന്നും കൗശിക് പറയുന്നു. 

''ഞാനും ചേച്ചിയും ഒരാളെത്തന്നെ വിവാഹം കഴിക്കുക എന്നതു തന്നെ മനോഹരമായ അനുഭവമാണ്. എനിക്കും ചേച്ചിക്കുമിടയില്‍ യാതൊരു പ്രശ്‌നവുമില്ലാത്തതും പരസ്പര സ്‌നേഹവും നല്ലൊരു കുടുംബജീവിതത്തിന് കാരണമാകും'' സോമ പറയുന്നു. മകന്‍ രണ്ട് പേരെ വധുവാക്കിയതില്‍ സന്തോഷമുണ്ടെന്നാണ് കൗശികിന്റെ പിതാവ് അസിം ദത്ത പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends