Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സഹോദരന്റെ പ്രണയത്തിനൊപ്പം നിന്ന യുവതിയെ കാമുകിയുടെ വീട്ടുകാർ നഗ്നയായി നടത്തി

08 AUGUST 2017 02:05 PM IST
മലയാളി വാര്‍ത്ത

സഹോദരന്‍റെ പ്രണയത്തിനൊപ്പം നിന്ന യുവതിയെ, പെൺകുട്ടിയുടെ വീട്ടുകാർ നഗ്നയായി വഴിനടത്തി. മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ, 28 വയസുകാരിയായ യുവതിയുടെ സഹോദരൻ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. എന്നാൽ പിന്മാറാൻ യുവാവ് ഒരുക്കമായിരുന്നില്ല. ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേർ ചേർന്ന് യുവതിയെ മർദ്ദിച്ചു. ഭർത്താവിന്‍റെ മുന്നിൽ വച്ചായിരുന്നു യുവതിയെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഇവർ മർദ്ദിച്ചു.

ക്രൂരമായ മർദ്ദനത്തിനു ശേഷം മടങ്ങിയ പെൺകുട്ടിയുടെ വീട്ടുകാർ അവിടംകൊണ്ടും അവസാനിപ്പിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം, പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ വീണ്ടും ഇവരുടെ വീട്ടിലെത്തി. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ യുവതിയെ ശകാരിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

യുവതിയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ പ്രതികൾ അവരെ നഗ്നയായി വഴിനടത്തുകയും ചെയ്തു. നഗ്നയായി വലിച്ചിഴക്കുന്നതിനിടെയിലും പ്രതികൾ ചെരുപ്പുകൊണ്ടും മറ്റും യുവതിയെ അടിച്ചുവെന്നും പോലീസ് പറഞ്ഞു. തടയാൻ ചെന്നവരെ പ്രതികൾ ഭീഷണിപ്പെടുത്തി ഓടിച്ചു. സംഭവത്തിൽ അറസ്റ്റിലായവരിൽ ഉൾപ്പെട്ട കൗമാരക്കാരിയെ ജുവനൈൽ കസ്റ്റിയിൽ വിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (11 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (20 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (25 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends