Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പോലീസിനെ വഴിതെറ്റിക്കാന്‍ രക്തം കൊണ്ട്‌ പേരെഴുതി, എഴുത്തില്‍ കൊലയാളി കുടുങ്ങി

09 AUGUST 2017 02:45 PM IST
മലയാളി വാര്‍ത്ത

കൊലപാതകത്തിന്‌ ശേഷം കൊല്ലപ്പെട്ടയാളുടെ രക്തം ഉപയോഗിച്ച്‌ മറ്റൊരാളുടെ പേരെഴിതിവച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയെ പോലീസ്‌ കണ്ടെത്തി. യു.പിയിലെ വാരണാസിയിലാണ്‌ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ കൊലയാളി പിടിയിലായത്‌. 

കഴിഞ്ഞ മാസമാണ്‌ സ്വകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ അശോക്‌ ഗുപ്‌തയെ കുത്തേറ്റ്‌ മരച്ച നിലയില്‍ ഓഫീസില്‍ കണ്ടെത്തിയത്‌. കൊലയാളി ഓഫീസില്‍ നിന്ന്‌ 10 ലക്ഷം രൂപ കവരുകയും ചെയ്‌തിരുന്നു.സമീപത്തായി ചുവരില്‍ അശോകിന്റെ രക്തം ഉപയോഗിച്ച്‌ വികാസ്‌ എന്ന്‌ എഴുതിയതായി പൊലീസ്‌ കണ്ടെത്തി.
എന്നാല്‍ ചുവരിലെ എഴുത്ത്‌ മരണവെപ്രാളത്തില്‍ എഴുതുന്ന രീതിയില്‍ അല്ലെന്ന്‌ പൊലീസ്‌ മനസിലാക്കി. തുടര്‍ന്ന്‌ കൊലയാളിയാണ്‌ ഇത്‌ എഴുതിവച്ചതെന്ന നിഗമനത്തില്‍ പോലീസ്‌ എത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ പണം ഉണ്ടെന്ന്‌ അറിയാവുന്ന ആളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും പോലീസ്‌ ഊഹിച്ചു.
ഈ സംശയങ്ങളെല്ലാം വിരള്‍ ചൂണ്ടുന്നത്‌ സ്ഥാപനത്തിലെ ജീവനക്കാരിലേക്ക്‌ തന്നെയായിരുന്നു. തുടര്‍ന്ന്‌ എല്ലാ ജീവനക്കാരോടും സ്വന്തം കൈപ്പടയില്‍ പേരും മേല്‍വിലാസവും മൊബൈല്‍ നമ്പറും എഴുതി നല്‍കാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരും എഴുതി നല്‍കിയ വിവരങ്ങളില്‍ ചുവരിലെ എഴുത്തുമായി സാമ്യമുള്ള കൈയക്ഷരം പോലീസ്‌ കണ്ടെത്തി.അവയിലെ മൊബൈല്‍ നമ്പറുകളും പരിശോധിച്ചു.
എന്നാല്‍ സാമ്യമുള്ള കൈയക്ഷരത്തിന്‍റെ ഉടമ കന്പനിയിലെ ഓട്ടോഡ്രൈവറായ ഗൗതം കുമാര്‍ ഗൗര്‍ മൊബൈല്‍ നമ്പര്‍ തെറ്റായി നല്‍കിയതും കണ്ടെത്തിയതോടെ ഇയാളെ കസ്‌റ്റഡിയിലെടത്ത്‌ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
വളരെ നേരത്തെ പദ്ധതിയിട്ട പ്രകാരമാണ്‌ കൊലപാതകം നടത്തിയതെന്നും. സി.സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ളവ നശിപ്പിച്ചിരുന്നതായും പോലീസ്‌ പറഞ്ഞു. കയ്യില്‍ ഗ്ലൗസ്‌ ഉപയോഗിച്ചാണ്‌ പ്രതി കൊലപാതകം നടത്തിയത്‌ സംഭവത്തിന്‌ ശേഷവും ഇയാള്‍ സാധാരണ ദിവസങ്ങളിലെ പോലെ ജോലിക്കെത്തിയിരുന്നെന്നു. രക്തം ഉപയോഗിച്ച്‌ ചുവരില്‍ പേര്‌ എഴുതി പൊലീസിനെ വഴിതെറ്റിക്കാനുള്ള പ്രതിയുടെ അതിബുദ്ധിയാണ്‌ കേസ്‌ പെട്ടെന്ന്‌ തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതെന്നും പോലീസ് പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (12 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (21 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (26 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends