Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഗുജറാത്ത് രജ്യസഭാ തിരഞ്ഞെടുപ്പിലെ താരം അചൽ കുമാർ ജോതിയാണ്

09 AUGUST 2017 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

തിരഞ്ഞെടുപ്പു കമ്മിഷണർ എന്ന നിലയിൽ അദ്ദേഹത്തിന് അഗ്നിപരീക്ഷയായിരുന്നു ചൊവ്വാഴ്ച. നാലു മണിക്കൂറിനിടയിൽ മൂന്നുതവണ വീതമാണു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങൾ അദ്ദേഹത്തെ കാണാനെത്തിയത്. എങ്ങനെ തീരുമാനമെടുത്താലും വിവാദമാകുന്ന വിഷയമാണു മുന്നിൽ. തിരഞ്ഞെടുപ്പു ചട്ടം 1961 പ്രകാരം രണ്ട് എംഎൽഎമാർ നിയമലംഘനം നടത്തിയോ എന്നതാണു വിഷയം. മുൻ ചരിത്രം പരിശോധിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരം പരാതികളിൽ രണ്ടു വിധത്തിലും തീരുമാനമെടുത്തിട്ടുണ്ട്. രഹസ്യ ബാലറ്റാണു ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, ഏതു കക്ഷിയുടെ എംഎൽഎയാണോ വോട്ടു ചെയ്യുന്നത് ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ വോട്ട് കാണിക്കാമെന്നുണ്ട്. മറ്റ് ആരെയും കാണിക്കാനും പാടില്ല. 2016ൽ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നടന്നത് അതാണ്. അന്നു പക്ഷേ, ബിജെപിയായിരുന്നു പരാതി നൽകിയത്.

അന്നു രാജ്യസഭാ തിരഞ്ഞെടുപ്പിന് അവിടെ രണ്ടു സ്ഥാനാർഥികളാണ് – ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും പിന്താങ്ങുന്ന ആർ.കെ.ആനന്ദും ബിജെപിയുടെ സുഭാഷ് ചന്ദ്രയും. അന്നു കോൺഗ്രസ് എംഎൽഎയായ രൺധീപ് സിങ് സുർജേവാല വോട്ടു ചെയ്തപ്പോൾ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് കിരൺ ചൗധരിയെ കാണിച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ബി.കെ.ഹരിപ്രസാദ് ആയിരുന്നു. ഹരിപ്രസാദിനു മാത്രമേ വോട്ട് കാണാൻ അവകാശമുള്ളൂ. സുർജേവാലയുടെ വോട്ട് അസാധുവായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം െഎഎൻഎൽഡി എംഎൽഎ ഹരിചന്ദ് മിധയുടെ വോട്ടും റദ്ദാക്കണം എന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു.

കാരണം, മിധ വോട്ടു ചെയ്യാൻ വന്നപ്പോൾ കൂടെ ഒരു അപരിചിതനും വന്നു. അപരിചിതനെ കൊണ്ടുവരണമെങ്കിൽ മുൻകൂട്ടി റിട്ടേണിങ് ഓഫിസറുടെ അനുമതി വാങ്ങിയിരിക്കണം. അങ്ങനെ ചെയ്യാത്തതിനാൽ വോട്ട് റദ്ദാക്കണം എന്നായിരുന്നു ബിജെപിയുടെ വാദം. ഇതു പക്ഷേ, അംഗീകരിച്ചില്ല. ഏതായാലും ആ തിരഞ്ഞെടുപ്പിൽ ജയിച്ചതു സുഭാഷ് ചന്ദ്രയാണ്. തെറ്റായ പേനയും മഷിയും ഉപയോഗിച്ചതിനു കോൺഗ്രസിന്റെ 14 എംഎൽഎമാരുടെ വോട്ടുകൾ കൂടി അസാധുവായി. ഇന്നു പക്ഷേ, ഗുജറാത്തിൽ നടന്നത് അസാധാരണമായി.

ഒരു സീറ്റിനു വേണ്ടി ഇത്ര കടുത്ത മത്സരം അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷനു മുൻപാകെ ഇത്രയും കേന്ദ്രമന്ത്രിമാർ ഒരുമിച്ചു വാദിക്കാനെത്തിയതും മുൻപു കണ്ടിട്ടില്ല.
അചൽ കുമാർ ജോതി തിരഞ്ഞെടുപ്പു കമ്മിഷണറായതു ജൂലൈ ആറിനാണ്. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തിൽ ചീഫ് സെക്രട്ടറി ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends