Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അതാന്‍ഡാ മലയാളി..അര്‍ണാബിനെ മുട്ടുകുത്തിച്ച് മലയാളികള്‍; പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ച് റിപബ്ലിക്ക് ടിവി

10 AUGUST 2017 07:42 AM IST
മലയാളി വാര്‍ത്ത

അര്‍ണാബിന്റെ കഷ്ടകാലം മാറുന്നില്ല. കൊലനിലമാണ് കേരളം എന്ന് വിശേഷിപ്പിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ടിവി തുടര്‍ച്ചയായി കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിനെതിരെ മലയാളികള്‍ ഒരുമിച്ചുണര്‍ന്നപ്പോള്‍ ആദ്യം താഴെ വീണത് റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജായിരുന്നു. ഫേസ്ബുക്ക് പേജിലെ റിവ്യൂ 4ല്‍ നിന്ന് 2.2ലേക്കാണ് കുത്തനെ വീണത്. ഇനിയും റിവ്യൂ ഓപ്ഷന്‍ അനുവദിച്ചാല്‍ അത് ഏറ്റവും മോശമായ അവസ്ഥയിലാവും എന്ന് മനസ്സിലാക്കിയ റിപബ്ലിക്ക് ടിവി ഫേസ്ബുക്ക് റിവ്യൂ ഓപ്ഷന്‍ പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ അവിടെ നിര്‍ത്താന്‍ മലയാളികള്‍ തയ്യാറായിരുന്നില്ല. ഫേസ്ബുക്കില്‍ റിവ്യൂ ഇടാന്‍ അവസരം തന്നില്ലെങ്കില്‍ പ്ലേ സ്‌റ്റോറില്‍ കയറി റിപബ്ലിക്ക് ടിവി ആപിന് റിവ്യൂ ചെയ്യും എന്നാണ മലയാളികള്‍ എടുത്തത്. ആ തീരുമാനം അര്‍ണാബിനും റിപബ്ലിക്ക് ടിവിക്കും കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്, ഉണ്ടാക്കികൊണ്ടിരിക്കുന്നത്.
കാരണം മറ്റൊന്നുമല്ല, ആപിന് റേറ്റിംഗ് കുറഞ്ഞാല്‍ പരസ്യവരുമാനം കുറയും. പ്രധാന കോര്‍പ്പറേറ്റ് കമ്പനികള്‍ പരസ്യം നല്‍കുമ്പോള്‍ ആപ് റേറ്റിംഗ് കൂടി പരിഗണിക്കും. മലയാളികള്‍ ഒന്നടങ്കം തീരുമാനിച്ചതോടെ റേറ്റിംഗ് കുറയുക മാത്രമല്ല, മോശം റിവ്യൂകള്‍ എഴുതുകയും ചെയ്തു. മോശം റിവ്യൂകള്‍ ഡൗണ്‍ലോഡിംഗിനെ ബാധിക്കും. റിവ്യൂ നോക്കിയാണ് കൂടുതല്‍ പേരും ഡൗണ്‍ലോഡിംഗിന് തയ്യാറാവുന്നത്. ആപിന്റെ റേറ്റിംഗ് ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയതോടെ ചാനല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ് പിന്‍വലിച്ചു. വരുമാനത്തെ ബാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ചാനല്‍ അടവ് മാറ്റി ആപ്പ് തന്നെ പിന്‍വലിച്ചത്. അടവുമാറ്റാനാണ് ചാനല്‍ തന്ത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends