Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യയിലെ അതിസമ്പന്നനായിരുന്ന റെയ്മണ്ട് സ്ഥാപകന്‍ ഇന്ന് കിടപ്പാടം പോലുമില്ലാത്ത ദരിദ്രന്‍ 

10 AUGUST 2017 03:16 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ഈ പഴയ കോടീശ്വരന്‍ സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. പൊന്നുപോലെ നോക്കിയ മോന്‍ എന്നെ ചതിച്ച് പെരുവഴിയിലാക്കി കണ്ണീരോടെ റെയ്മണ്ടിന്റെ അധിപന്‍.
ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒരാളായിരുന്ന റെയ്മണ്ട് ലിമിറ്റഡിന്റെ സ്ഥാപകന്‍ ഡോ.വിജയ്പത് സിന്‍ഘാനിയയുടെ അവസ്ഥ വളരെ ദയനീയമാണ്. കിടപ്പാടം പോലുമില്ലാത്ത രീതിയില്‍ ദരിദ്രനായി കഴിഞ്ഞു സിന്‍ഘാനിയ എന്നാണ് വാര്‍ത്തകള്‍. മകന്‍ ഗൗതമാണ് ഇന്ത്യയിലെ വസ്ത്ര വ്യാപാരത്തിലെ മൂടിചൂടാമന്നനെ വീഴ്ത്തിയത്.


ഏകദേശം 1000 കോടി മൂല്യം വരുന്ന കമ്പനിയിലെ തന്റെ മുഴുവന്‍ ഓഹരിയും സ്വത്തുക്കള്‍ മുഴുവനും 78കാരനായ സിന്‍ഘാനിയ മകന് നല്‍കി. സ്വത്തുക്കള്‍ കിട്ടിയതോടെ ഗൗതം പിതാവിനെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഈ പഴയ കോടീശ്വരന്‍ സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്.
ഇപ്പോള്‍ തനിക്ക് ജീവിക്കാനായി മകനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇദ്ദേഹം. മലബാര്‍ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിലെ രണ്ടു നിലകള്‍ തനിക്ക് വിട്ടു നല്‍കണമെന്നും പ്രതിമാസം കമ്പനിയുടെ വരുമാനത്തില്‍നിന്നും 7 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.
2007ല്‍ കെട്ടിടം പുതുക്കിപ്പണിതിരുന്നു. സ്വത്തുകള്‍ നല്‍കുമ്പോള്‍ കെട്ടിടത്തില്‍ സിന്‍ഘാനിയയ്ക്കും മകന്‍ ഗൗതത്തിനും സിന്‍ഘാനിയയുടെ സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവര്‍ക്കും അപ്പാര്‍ട്ട്‌മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാര്‍. ഈ കരാര്‍ ലംഘിച്ച ഗൗതത്തിനെതിരെ വീണാദേവിയും മക്കളും മുമ്പ് തന്നെ കോടതിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിന്‍ഘാനിയയും കോടതിയെ സമീപിച്ചത്. തന്നെ മകന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തി, അതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമാണ് സിന്‍ഘാനിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends