Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

 നിമിഷ നേരം കൊണ്ട് ചാരമായാല്‍ പോലും ഇന്ത്യക്കൊപ്പം, ചൈനക്കെതിരെ ഭൂട്ടാന്‍ . .!

13 AUGUST 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

ചൈന ഒരു നിമിഷം വിചാരിച്ചാല്‍ വെറും ഓര്‍മ്മ മാത്രമായി അവശേഷിക്കുന്ന കൊച്ചു ഭൂട്ടാന്‍ വീണ്ടും ചൈനക്കെതിരെ ശക്തമായി രംഗത്ത്. ദോക് ലാമില്‍ ഏത് നിമിഷവും ഇന്ത്യ – ചൈന യുദ്ധം പൊട്ടി പുറപ്പെടുമെന്ന സാഹചര്യം നിലനില്‍ക്കെ തര്‍ക്ക പ്രദേശമുള്‍പ്പെടുന്ന 269 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിനു പകരം ഇരട്ടിയിലധികം സ്ഥലം ഭൂട്ടാന്റെ കിഴക്കു ഭാഗത്ത് നല്‍കാമെന്ന ചൈനയുടെ വാഗ്ദാനമാണ് ഭൂട്ടാന്‍ ഇപ്പോള്‍ വീണ്ടും തള്ളിയിരിക്കുന്നത്.
തര്‍ക്ക പ്രദേശം ചൈനയുടെ കൈവശമായാല്‍ ഇന്ത്യയിലേക്ക് എളുപ്പം ചൈനീസ് സേനക്ക് കടക്കാനാവുമെന്നതിനാല്‍ ഒരു കാരണവശാലും ഈ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലന്നാണ് ഭൂട്ടാന്‍ തുറന്നടിച്ചിരിക്കുന്നത്. നയതന്ത്രതലത്തില്‍ ഭൂട്ടാനെ അനുനയിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ചൈനയുടെ ഗൂഢനീക്കമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ചൈന – ഭൂട്ടാന്‍ – ഇന്ത്യ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് ഇന്ത്യന്‍ സേനയുടെ നിലപാട്. ഭൂട്ടാന്റെ പരമാധികാര സംരക്ഷണത്തിന്റെ കാവലാളാകുമെന്ന് 2007ല്‍ ഭൂട്ടാനുമായുണ്ടാക്കിയ ഉടമ്പടിയില്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുള്ളതാണ്.
ഇപ്പോള്‍ ഭൂട്ടാനിലെ ജനത ഉറങ്ങുന്നതു പോലും ഉറങ്ങാതിരിക്കുന്ന ഇന്ത്യന്‍ സേനയില്‍ വിശ്വാസമര്‍പ്പിച്ചാണ്.

അനവധി വര്‍ഷങ്ങളായി ചൈന 'പഠിച്ച പണി പതിനെട്ടും ' നോക്കിയിട്ടും ഭൂട്ടാന്‍ – ഇന്ത്യ ബന്ധം തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.ചൈനയുടെ ഒരു മോഹന വാഗ്ദാനത്തിലും വീഴാത്ത ഭൂട്ടാന്‍ ചൈനീസ് ഭരണ കൂടത്തിനു മാത്രമല്ല മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഒരു അത്ഭുതമാണ്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും വരെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയവര്‍ക്കാണ് ഈ തിരിച്ചടിയെന്ന് ഓര്‍ക്കണം.ചൈനയുടെ ഗൂഢനീക്കങ്ങള്‍ക്ക് അവരുടെ അയല്‍ രാജ്യങ്ങളായ വിയറ്റ്‌നാമിനെയും ജപ്പാനെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ഇന്ത്യ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇന്ത്യയുമായി ഒരു യുദ്ധത്തിന് ചൈന തുനിഞ്ഞാല്‍ ഈ രാജ്യങ്ങള്‍ വഴിയും ഇന്ത്യ 'ഇടപെടല്‍' നടത്തുമെന്ന ആശങ്ക ചൈനക്കുമുണ്ട്.ചൈനയുടെ ഭീഷണി അവഗണിച്ച ഇന്ത്യ, ദോക് ലാമില്‍ നിന്നും പിന്‍മാറിയില്ലന്ന് മാത്രമല്ല, അര ലക്ഷത്തോളം സൈനികരെ അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ച് തിരിച്ച് മുന്നറിയിപ്പു നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ആവശ്യമെങ്കില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന സന്ദേശം സേനാ വിന്യാസത്തിലൂടെ ഇന്ത്യ നല്‍കിയത് ചൈനീസ് ഭരണകൂടത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലങ്കില്‍ രാജ്യത്തിന് തന്നെ അത് നാണക്കേടാവുമെന്നതിനാല്‍ എന്തെങ്കിലും നടപടി ഉടനെ വേണമെന്നതാണ് ചൈനീസ് സേനയുടെയും വികാരം.

എന്നാല്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി ലോക വന്‍കിട സൈനിക ശക്തികള്‍ പിന്തുണക്കുന്ന ഇന്ത്യയെ തൊട്ടാല്‍ പഴയ അനുഭവമല്ല ഇനി ഉണ്ടാവുക എന്ന തിരിച്ചറിവും ചൈനീസ് സേനയുടെ തലപ്പത്തുണ്ട്.യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി വെട്ടിലായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ രാജ്യം.

വികസന പാതയിലും സൈനിക ശക്തിയിലും ലോകത്തെ ഒന്നാം നിരയില്‍പ്പെടുന്നുവെന്ന് അഹങ്കരിക്കുന്ന ചൈനക്കെതിരായ ഏത് നീക്കത്തിനും അവസരം ലഭിച്ചാല്‍ മറ്റ് ലോക രാജ്യങ്ങള്‍ അത് ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും അമേരിക്ക തന്നെ പരസ്യമായി ശനിയാഴ്ച രംഗത്ത് വന്നത് ചൈനക്കുള്ള വ്യക്തമായ സന്ദേശമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉത്തര കൊറിയയെ അമേരിക്കക്ക് എതിരായി ' തിരിച്ച് വിട്ട് 'നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് ഒരു 'പണി' കൊടുക്കാന്‍ പറ്റുന്ന അവസരം അമേരിക്ക ഒരിക്കലും പാഴാക്കില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോഴും ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഭയപ്പാട് ഇല്ലാതെ കൂളായി പതിങ്ങിയിരിക്കുന്ന ഇന്ത്യയെ സൂക്ഷിക്കണമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.വിക്ഷേപണ രംഗത്ത് ചൈനയുടെ റോക്കറ്റ് മൂക്കും കുത്തി താഴെ വീണപ്പോഴും അടുപ്പിച്ച് നിരവധി തവണ കുത്യതയോടെ വിക്ഷേപണം നടത്തിയ ഇന്ത്യ രഹസ്യങ്ങളുടെ കൂടാരമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പുറം ലോകം അറിയാത്ത നിരവധി മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കലവറയിലുണ്ടെന്നും ഇതാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിനു പിന്നിലെന്നും നേരത്തെയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends