Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഷൂട്ടിംഗിനെന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറില്‍വെച്ച് സംവിധായകനും നടനും ചേർന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി; പുറത്ത് പറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണി

16 AUGUST 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ഓടുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയുമായി 24 കാരിയായ യുവനടി. ഹൈദരാബാദിലായിരുന്ന തന്നെ ഭീമവാരത്ത് ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോകുകയും യാത്രയ്ക്കിടയില്‍ സ്വന്തം കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഇവര്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 13 നായിരുന്നു സംഭവം. കന്നഡ താരം ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ നിന്നും ഭീമവരത്ത് എത്താനായിരുന്നു നിര്‍ദേശം. നടി അവിടേയ്ക്ക് പോകുമ്പോള്‍ കാറില്‍ സംവിധായകനും നടനും കയറുകയായിരുന്നു. ട്രെയിനില്‍ പോകാനായിരുന്നു നടി ഉദ്ദേശിച്ചിരുന്നതെങ്കിലും നടിയുടെ കാറില്‍ പോകാമെന്ന് സംവിധായകനും നടനും നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നു.

കാര്‍ വിജയവാഡയില്‍ എത്തിയപ്പോള്‍ മുതല്‍ അക്രമികള്‍ നടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിച്ചു. ‘വിജയവാഡ മുതല്‍ ശരീരത്ത് തൊടാനും പിടിക്കാനും തുടങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് ബാക്ക് സീറ്റിലേക്ക് എടുത്തിട്ടു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കാറില്‍ നിന്നും ചാടിയിറങ്ങാതിരിക്കാന്‍ അതിവേഗതയിലായിരുന്നു ഓടിച്ചത്. എന്നാല്‍ നിയന്ത്രണം വിട്ട് വാഹനം ഒരു ലോറിയില്‍ ഇടിച്ചത് രക്ഷയായി. കാറില്‍ നിന്നും ഒരു വിധത്തില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു’വെന്നും യുവതി പറയുന്നു.

ഇതിനിടെ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഇരുവരും ആവശ്യപ്പെടുകയും പോലീസിനെയോ മാധ്യമങ്ങളെയോ അറിയിച്ചാല്‍ കരിയറില്‍ ഇനി ഒരു സിനിമ പോലും ഇല്ലാതെയാക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. തനിക്ക് നീതി കിട്ടണമെന്നും കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നും ഉറപ്പിച്ച നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകനെ വിജയവാഡയിലെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും അപകടകരമായ ഡ്രൈവിംഗ്, യുവതിയുടെ വാഹനം തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends