ഇറോം ഷര്‍മ്മിളയും ഡെസ്മണ്ട് കുടിനോയും വിവാഹിതരായി

മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയും ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുടിനോയും തമ്മിലുള്ള വിവാഹം കൊടൈകനാലില്‍ നടന്നു. കൊടൈകനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. അഞ്ച് സുഹൃത്തുക്കള്‍ മാത്രമാണ് സന്നിഹിതരായിരുന്നത്. കൊടൈക്കനാലിനടുത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസം.
https://www.facebook.com/Malayalivartha

























