ട്രക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നാലു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

ട്രക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്ക്. രാജസ്ഥാനില്‍ ഫത്തേപ്പൂര്‍ സിക്കര്‍ ദേശീയപാതയിലെ പിഞ്ച്‌റാപോല്‍ പ്രദേശത്താണ് അപകടമുണ്ടായത്. ശനിയാഴ്ച ആയിരുന്നു അപകടമുണ്ടായത്.
അപകടം നടന്ന ഉടന്‍ തന്നെ ഫത്തേപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ മഹാവീര്‍ സിങ് റാത്തോര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജീപ്പിലെ യാത്രക്കാര്‍ മൊബൈല്‍ ടവറില്‍ പണിക്കായി എത്തിയ തൊഴിലാളികള്‍ ആണെന്നാണ് വിവരം
https://www.facebook.com/Malayalivartha
























