സണ്‍ ഫ്‌ളവര്‍ ഓയില്‍ ക്രൂഡ്ഓയില്‍ വെയ്‌സ്‌റ്റൈന്നാരോപണം

തലമുറകളോളം മലയാളികള്‍ ഉപയോഗിച്ച് വന്നിരുന്ന വെളിച്ചെണ്ണ ഒരു സുപ്രഭാതത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന ഒന്നായി മാറി പകരം. നമ്മുടെ അടുക്കളയിലേക്ക് വന്നതാണ് സണ്‍ ഫ്‌ലവര്‍ ഓയില്‍. പോഷക സമ്പുഷ്ടമായ വെളിച്ചെണ്ണയ്ക്ക് കൊളസ്‌ട്രോള്‍ വാഹിനി എന്ന ദുഷ്‌പ്പേര് നല്‍കിയതും സണ്‍ ഫ്‌ലവര്‍ ഓയില്‍ വാഴ്ത്തപ്പെട്ടതും ഉത്തരേന്ത്യന്‍ വന്‍കിട മില്‍ ലോബിയുടെ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയല്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇതിനോടകം സണ്‍ ഫ്‌ലവര്‍ ഓയില്‍ കേരളത്തില്‍ പ്രചുര പ്രചാരം നേടിയിരുന്നു. ഇപ്പോള്‍
ഇന്ന് മലയാളി ഉണ്ടാക്കുന്ന പല വിഭവങ്ങള്‍ക്കും സൂര്യകാന്തി എന്ന ഒരു അവിഭാജ്യ ഘടകമായി മാറി. എന്നാല്‍ ഒരു ലളിതമായ. വിലക്കുറവും പരസ്യ പ്രചാരണങ്ങളും മുന്‍പന്തിയിലെത്തിച്ച സണ്‍ ഫ്‌ലവര്‍ ഓയില്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചാല്‍ നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും.
ഒരു ലിറ്റര്‍ സണ്‍ഫ്‌ലവര്‍ ഓയിലിന് ഇന്നത്തെ വിപണിയില്‍ 90 – 95 രൂപയാണ് വില . സൂര്യകാന്തി ചെടിയുടെ വിത്ത് ചക്കില്‍ ആട്ടി ഉണ്ടാക്കുന്നതാണല്ലോ സണ്‍ഫ്‌ലവര്‍ ഓയില്‍ ? ഒരു ലിറ്റര്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ ഉണ്ടാക്കാന്‍ ഉണങ്ങിയ 8 കിലോ സൂര്യകാന്തി വിത്ത് വേണമെന്നാണ് കണക്ക് .
ഒരു കിലോ സൂര്യകാന്തി വിത്തിന് ഇന്നത്തെ വിപണി വില 30 – 35 രൂപയാണ് . അങ്ങനെയെങ്കില്‍ ഒരു ലിറ്റര്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ ഉണ്ടാക്കാന്‍ വേണ്ട വിത്തിന് മാത്രം ചെലവ് കുറഞ്ഞത് 240 രൂപ . അപ്പോള്‍ നമ്മള്‍ക്കെങ്ങിനെയാണ് ഒരു ലിറ്റര്‍ ഓയില്‍ 90 രൂപക്ക് കേരളത്തില്‍ ലഭിക്കുന്നത് .
അതേന്വേഷിച്ച് ചെല്ലുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നമ്മള്‍ മനസിലാക്കുന്നത് . സണ്‍ഫ്‌ലവര്‍ ഓയില്‍ എന്ന പേരില്‍ നമ്മള്‍ ഉപയോഗിച്ചിരുന്നത് , മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന, വളരെ വിലകുറഞ്ഞ ക്രൂഡ് ഓയില്‍ എണ്ണയുടെ വേസ്റ്റ് ആണെന്ന്. ഇതിനെക്കുറിച്ച് വ്യാപക പരാതികള്‍ ഇപ്പോള്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























