രാജ്യവ്യാപകമായി ഇന്ന് ബാങ്ക് പണിമുടക്ക്

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ.ബി.യു) നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സ്വകാര്യ കുത്തകകളുടെ കടം എഴുതിത്തള്ളരുത്, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരം ഉപേക്ഷിക്കുക, ജി.എസ്.ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധ?ന ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. പണിമുടക്കില്‍ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്ന് യു.എഫ്.ബി.യു അറിയിച്ചു.
https://www.facebook.com/Malayalivartha
























