പതഞ്ജലിക്ക് ഒപ്പം മത്സരിക്കാന്‍ പുതിയ ഉത്പന്നങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്

പതഞ്ജലി ഉത്പന്നങ്ങളോടൊപ്പം വിപണിയില്‍ മത്സരിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. രാജ്യത്തെ 1000 റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴി ആയുര്‍വേദ ടൂത്ത് പേസ്റ്റുകളും സോപ്പുകളും വിപണിയിലെത്തിക്കാനാണ് ശ്രീ ശ്രീ രവിശങ്കര്‍ ലക്ഷ്യമിടുന്നത്.
പതഞ്ജലിക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ പുതിയ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്ലിനിക്കുകളും ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha
























