Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിക്ക് നേരിടേണ്ടി വന്നത്...

24 AUGUST 2017 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

എന്താണ് ചെയ്യുന്നതെന്ന് ലഖിംപൂര്‍ ഖേരിയിലെ തിരക്കേറിയ ചന്തയിലുണ്ടായിരുന്ന ജനക്കൂട്ടം മനസ്സിലാക്കും മുമ്പ് തന്നെ അയാള്‍ 15 കാരിയുടെ ഒരു കൈ വെട്ടിമാറ്റി. അടുത്ത കയ്യും വെട്ടിമാറ്റാന്‍ തുടങ്ങുമ്പോള്‍ ജനക്കൂട്ടം ഇടപ്പെട്ട് അക്രമിയെ തല്ലിച്ചതച്ച് പോലീസിന് കൈമാറി. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഷാജന്‍പൂരിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒമ്പതാം ക്‌ളാസ്സുകാരിയെ ഓടിച്ചിട്ട് തള്ളിവീഴ്ത്തിയ ശേഷമായിരുന്നു കയ്യിലിരുന്ന വാളിന് വെട്ടിയത്.

വിനോദ് ചൗരസ്യ എന്ന യുവാവായിരുന്നു അക്രമി. പെണ്‍കുട്ടിയുടെ രണ്ടാമത്തെ കൈ വെട്ടാന്‍ തുടങ്ങിയ ഇയാളെ ചന്തയില്‍ ഉണ്ടായിരുന്നു 200-300 പേരോളം വരുന്ന ജനക്കൂട്ടം പിടികൂടുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കുറെ നാളായി ചൗരസ്യയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് പെണ്‍കുട്ടി ചന്തയില്‍ വന്നപ്പോഴും തന്റെ വെല്‍ഡിംഗ് കടയില്‍ ചൗരസ്യ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളെ വീണ്ടും അവഗണിച്ചതോടെ ക്ഷോഭത്തിലായ ചൗരസ്യ കടയില്‍ ഉണ്ടായിരുന്ന വാള്‍ എടുത്തു കൊണ്ട് ഓടിച്ചിട്ട് പിടിച്ച് ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഒരു കൈ താഴെ വീഴും വരെ സ്തംബ്ദ്ധരായി നിന്ന ജനക്കൂട്ടം വീണ്ടും ആക്രമിക്കപ്പെട്ടതോടെ ഇടപെടുകയും ചൗരസ്യയെ പിടികൂടി തല്ലിച്ചതച്ച് പോലീസിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും രക്തം ഏറെ വാര്‍ന്നു പോയിരുന്നതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നിരുന്നാലും പെണ്‍കുട്ടിയുടെ ആരോഗ്യത്തിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നില മെച്ചപ്പെട്ടു കഴിഞ്ഞാല്‍ മൊഴിയെടുക്കാമെന്നും ആക്രമണത്തിന്റെ കാര്യം അപ്പോഴേ അറിയാന്‍ കഴിയൂ എന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസമായി അക്രമിയായ യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറയുകയും ചെയ്തിരുന്നു. അടുത്തകാലത്ത് ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ പതിവായിട്ടുണ്ട്. ആഗസ്റ്റ് 10 ന് സഹോദരിമാരായ 19 കാരി ഗുല്‍ഷനേയും 16 കാരി ഫിസയേയും രണ്ടു പേര്‍ ചേര്‍ന്ന് കത്തിച്ചത് ബെറേയ്‌ലിയിലായിരുന്നു. രണ്ടു പേരും മരിക്കുകയും അക്രമി അറസ്റ്റിലാകുകയും ചെയ്തിരുന്നു. ആഗസ്റ്റ് 8 നായിരുന്നു രാഗിണി ദുബേ എന്ന 17 കാരി സ്വന്തം സൈക്കിളില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അക്രമി ബാലിയയില്‍ വെച്ച് കുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (11 minutes ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (16 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (22 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (29 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (38 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (52 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

Malayali Vartha Recommends