Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

അതിര്‍ത്തി അശാന്തം: ഇന്ത്യന്‍ പടക്കപ്പലുകള്‍ ചൈനീസ് മേഖല ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

25 AUGUST 2017 03:45 PM IST
മലയാളി വാര്‍ത്ത

യുദ്ധം ആസന്നമോ. ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ക്കാന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന. ചൈനയുടെ ഭീഷണി അതേ നാണയത്തില്‍ നേരിടുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളായ ജപ്പാന്‍, വിയറ്റ്‌നാം, മ്യാന്‍മര്‍, തായ്‌ലാന്‍ഡ് ബംഗ്ലാദേശ് എന്നീരാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ പ്രതിരോധ സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ സൈനിക അഭ്യാസം നടത്താന്‍ ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. ഇത് ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പാണ്.

ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള രാജ്യങ്ങളെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യ നടത്തുന്ന തന്ത്രപരമായ ഈ നീക്കം ചൈനയെ മാത്രമല്ല പാക്കിസ്ഥാനേയും വെട്ടിലാക്കുന്നതാണ്

നേരത്തെ ഇന്ത്യഅമേരിക്കജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി മലബാര്‍ എക്‌സ്പ്രസ് എന്ന പേരില്‍ വലിയ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ പുതിയ സൈനിക പ്രതിരോധം. ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്ത് ചൈനയുടെ വര്‍ദ്ധിച്ച ആക്രമണത്തെ എതിര്‍ക്കുന്നതിനായി ഇന്ത്യ രൂപീകരിച്ച ഐയോണ്‍സ് (ഇന്ത്യന്‍ ഓഷ്യന്‍ നാവിക സിമ്പോസിയം )വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് നീക്കം.

ഇതിന്റെ ഭാഗമായി ഒരു ഡസനോളം രാജ്യങ്ങള്‍ സഹകരിച്ച് നടത്തുന്ന പരിശീലനം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ശാക്തികചേരിയെയാവും രൂപപ്പെടുത്തുക. ദോക് ലാം വിഷയത്തില്‍ അടിയന്തര സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ അയല്‍ രാജ്യങ്ങള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.

ഇന്ത്യയെ തൊട്ടാല്‍ ഒരേസമയം നിരവധി രാജ്യങ്ങളുമായി ഏറ്റുമുട്ടേണ്ട വലിയ ഭീഷണിയെയാണ് ഇപ്പോള്‍ ചൈന അഭിമുഖീകരിക്കുന്നത്. ഇന്ത്യക്ക് പിന്തുണയുമായി ഇതിനകംതന്ന ജപ്പാനും , അമേരിക്കയും , ഇസ്രയേലും പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ഇത് ആവേശമുണര്‍ത്തുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (9 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends