നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തമുണ്ടായി. പാർലമെന്‍റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്.
പുലർച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടർ സിപിയുവിൽ നിന്നാണ് തീ പടർന്നത്. 20മിനിറ്റിനകം തീയണച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























