പൂനയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരി കൊല്ലപ്പെട്ട നിലയില്‍

മഹാരാഷ്ട്രയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂനയിലെ ധയാരി സിംഗാട് ഏരിയയിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ കുട്ടിയുടെ വീടിനു സമീപത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12 ന് ആയിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























