Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രസർക്കാർ

23 OCTOBER 2017 07:14 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ സമാധാനം നിലനില്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ്മയെ ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

കശ്മീരില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ചുവന്ന നയങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ശര്‍മ്മ കശ്മീരിന്റെ സ്ഥിരതയ്ക്കുവേണ്ടി നിയമപരമായ ചര്‍ച്ചകള്‍ നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരുമായി അദ്ദഹം ചര്‍ച്ച നടത്തും.'- രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിനായി എന്ത് ചെയ്യാന്‍ സാധിക്കുമോ അത് നല്ല ഉദ്ദേശത്തോടെ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തല്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിര്‍ദ്ധിച്ചുവന്ന ആക്രമണങ്ങളെത്തുടര്‍ന്ന് വിഘടനവാദി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (23 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

Malayali Vartha Recommends