ഡല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ തീപിടിത്തം

കമല മാര്‍ക്കറ്റില്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപടത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്‌നിശമന അധികൃതര്‍ അറിയിച്ചു. ഏകദേശം 100 കടകളാണ് കമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha



























