Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊള്ളപ്പലിശക്കാരന്റെയും പൊലീസിന്റെയും പീഡനം സഹിക്കാനാവാതെ നാലംഗ കുടുംബം സ്വയം തീകൊളുത്തി

24 OCTOBER 2017 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

കൊള്ളപ്പലിശക്കാരന്റെയും പൊലീസിന്റെയും പീഡനം സഹിക്കാനാവാതെ തമിഴ്‌നാട്ടില്‍ നാലംഗ കുടുംബം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഈ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. അമ്മ സുബ്ബലക്ഷ്മിയും രണ്ട് കുഞ്ഞുങ്ങളുമാണ് ചികിത്സയ്ക്കിടെ മരിച്ചത്. കുഞ്ഞുങ്ങള്‍ക്ക് രണ്ടും അഞ്ചുമാണു വയസ്സ്. പിതാവ് ഇസക്കി മുത്തു(32) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിരുനെല്‍വേലി കലക്ടറേറ്റിനു മുന്നിലാണു കുടുംബം സ്വയം തീകൊളുത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കൊള്ളപ്പലിശക്കാരില്‍നിന്നു ജനങ്ങള്‍ക്കു രക്ഷ നല്‍കാനും കളക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഉത്തരവായി. സംഭവം തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കൊള്ളപ്പലിശക്കാരില്‍ നിന്നു ജനങ്ങള്‍ക്കു രക്ഷ നല്‍കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും കലക്ടര്‍ സന്ദീപ് നന്ദുരി ഉത്തരവിട്ടു.

പ്രദേശത്തെ പലിശക്കാരനില്‍നിന്ന് മുത്തു 1.40 ലക്ഷം രൂപ വാങ്ങിയിരുന്നതായി സഹോദരന്‍ പറയുന്നു. കച്ചവട ആവശ്യത്തിനു വേണ്ടിയായിരുന്നു ഇത്. പലപ്പോഴായി 2.34 ലക്ഷം രൂപ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ട് കൊള്ളപ്പലിശക്കാരന്‍ മുത്തുവിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

മുത്തു പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു കലക്ടറെ സമീപിച്ചു പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പൊലീസിനോട് അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കലക്ടറേറ്റില്‍നിന്നു പലതവണ ഓര്‍മിപ്പിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല. മാത്രവുമല്ല, കുടുംബത്തെ പലതരത്തില്‍ പീഡിപ്പിക്കുകയും ചെയ്തു.

പീഡനം അസഹ്യമായതോടെയാണ് മുത്തു കുടുംബത്തോടൊപ്പം കലക്ടറേറ്റിനു മുന്നിലെത്തി ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തിയത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊള്ളപ്പലിശക്കാരനും എതിരെ നടപടിയെടുക്കണമെന്ന് മുത്തുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. പലിശക്കാരില്‍നിന്നു രക്ഷ തേടാനായി പൊലീസ്, റവന്യു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക കേന്ദ്രത്തിനു രൂപം നല്‍കുമെന്നു കലക്ടര്‍ അറിയിച്ചു.

മുത്തു നല്‍കിയ പരാതിയെപ്പറ്റി വിശദമായി അന്വേഷിക്കും. തിരുനെല്‍വേലിയിലെ കൊള്ളപ്പലിശ ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എണ്ണൂറിലേറെ പേര്‍ കൊള്ളപ്പലിശക്കാരുടെ പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (21 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (30 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (45 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends