Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മലയാളി ദമ്പതികളുടെ ആദ്യരാത്രി ഉൾപ്പടെ 20 വിഡിയോകൾ ചിത്രീകരിച്ച ഫോൺ വിമാനത്താവളത്തിൽ നഷ്ടമായി; കണ്ടുകിട്ടുന്നവര്‍ ദയവായി അത് തുറക്കരുതെന്നും, ചോദിച്ച പ്രതിഫലം നല്‍കാമെന്നും ദമ്പതികള്‍

27 OCTOBER 2017 02:47 PM IST
മലയാളി വാര്‍ത്ത

ജീവിതം അടിപ്പൊളിയാക്കാന്‍ വിദേശത്തേക്ക് യാത്രപ്പോകുന്ന ദമ്പതികള്‍ ഒരുപാടുണ്ട്. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. അതുപ്പോലൊരു യാത്രയ്ക്കിറങ്ങിയതായിരുന്ന ദമ്പതികള്‍ കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ ആഘോഷിച്ചു. എന്നാല്‍ ആഘോഷം ഇപ്പോള്‍ ആ ദമ്പതികള്‍ക്ക് തന്നെ പണിയായിരിക്കുകയാണ്.

ആദ്യ രാത്രിയില്‍ അടക്കം അവരുടെ മറ്റു സ്വകാര്യതകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിലും പോയി ഹണിമൂണ്‍ ആഘോഷിച്ച ശേഷം മടങ്ങിയെത്തിയ ഈ മലയാളി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തിലാണ് മൊബൈല്‍ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും സ്വകാര്യതകള്‍ അടങ്ങിയ ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു.

ആ മൊബൈല്‍ ഭാര്യയുടെ കൈയ്യിലുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈല്‍ നഷ്ടപ്പെട്ടതോടെ കോപം വന്ന ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ ദേഷ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു വന്‍വാക്കേറ്റത്തിലായി. തര്‍ക്കം വഷളായി തുടങ്ങിയപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു.

ഇതോടെയാണ് തര്‍ക്കത്തിന്റെ മുഴുവന്‍ കഥയും പൊലീസും അറിഞ്ഞത്. തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും സഞ്ചരിച്ച ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി. ഇതിനിടെ മൊബൈല്‍ കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും അവര്‍ കളഞ്ഞുപ്പോയ ഫോണിലേക്ക് മെസേജയച്ചു വിട്ടു. എന്നാല്‍ നിയോഗം പോലെ തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ടുപോയ മൊബൈല്‍ തിരിച്ചുകിട്ടി. അവര്‍ ഹണിമൂണിന് പോയ ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്ന മൊബൈല്‍ പൊലീസ് സംഘം കണ്ടെടുക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (11 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (19 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (53 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends