സി.പി.എെ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം ; ഗുണ്ടാസംഘം മർദ്ദിമ്പോൾ പൊലീസ് നോക്കി നിന്നതായി ആരോപണം

സി.പി.എെ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. ന്യൂഡൽഹിയിൽ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോളനി ഒഴിപ്പിക്കുന്നിടത്ത് സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ. കെെയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാസംഘം മർദ്ദിമ്പോൾ പൊലീസ് നോക്കി നിൽക്കുവായിരുന്നെന്ന് സി.പി.എെ ആരോപിച്ചു.
https://www.facebook.com/Malayalivartha


























