കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ ചിലയിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
https://www.facebook.com/Malayalivartha


























