Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന ദക്ഷിണ റെയില്‍വേയുടെ സമയക്രമത്തില്‍ പുതിയ അഞ്ച് തീവണ്ടികള്‍ പ്രഖ്യാപിച്ചു

01 NOVEMBER 2017 11:10 AM IST
മലയാളി വാര്‍ത്ത

നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന ദക്ഷിണ റെയില്‍വേയുടെ സമയക്രമത്തില്‍ പുതിയ അഞ്ച് തീവണ്ടികള്‍ പ്രഖ്യാപിച്ചു

മൂന്ന് തീവണ്ടികളുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു. 50 തീവണ്ടികളുടെ വേഗംകൂട്ടി യാത്രാസമയം 10 മിനിറ്റുമുതല്‍ നാലുമണിക്കൂര്‍ വരെ കുറച്ചു. പുതിയ തീവണ്ടികളില്‍ മൂന്ന് അന്ത്യോദയ തീവണ്ടികളും ഒരു ഹംസഫര്‍ എക്‌സ്പ്രസും ഒരു എ.സി. എക്‌സ്പ്രസും ഉള്‍പ്പെടും
മംഗളൂരു കൊച്ചുവേളി (16356/16355), താംബരം തിരുനെല്‍വേലി അന്ത്യോദയ (16191/16192), താംബരംചെങ്കോട്ട (16189/16190) എന്നിവയാണ് പുതിയ അന്ത്യോദയ തീവണ്ടികള്‍ മംഗളൂരു കൊച്ചുവേളി ആലപ്പുഴ വഴി അന്ത്യോദയ എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് മംഗലാപുരത്തുനിന്ന് തിരിച്ച് പിറ്റേ ദിവസങ്ങളില്‍ രാവിലെ 8.15ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് 9.15ന് മംഗളൂരുവില്‍ എത്തും. കൊച്ചുവേളി, ആലപ്പുഴ, എറണാകുളം, ഷൊര്‍ണൂര്‍ കണ്ണൂര്‍ മംഗളൂരു എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. 16 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്ങും രണ്ട് ജനറല്‍ കോച്ചുമാണുണ്ടാവുക.

താംബരത്തുനിന്ന് രാത്രി 12.30ന് തിരിക്കുന്ന അന്ത്യോദയ തീവണ്ടി (16191) പിറ്റേന്ന് വൈകീട്ട് തിരുനെല്‍ വേലിയില്‍ എത്തും. തിരുനെല്‍ വേലിയില്‍ നിന്ന് വൈകീട്ട് 5.30ന് തിരിക്കുന്ന തീവണ്ടി (16192) പിറ്റേന്ന് രാവിലെ 9.45ന് താംബരത്ത് എത്തും. വിഴുപുരം, മൈലാടുതുറ, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകും.

താംബരം ചെങ്കോട്ട എക്‌സ്പ്രസ് (16189) താംബരത്ത് നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി 10.30ന് ചെങ്കോട്ടയിലെത്തും. ചെങ്കോട്ടയില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന തീവണ്ടി (16190) രാത്രി 10.30ന് താംബരത്ത് എത്തും. ആഴ്ചയില്‍ എല്ലാദിവസവും സര്‍വീസുണ്ടാകും.
ഭഗത് ഘോട്ടി താംബരം പ്രതിവാര എക്‌സ്പ്രസ് (14815) ഹംസര്‍ എക്‌സ്പ്രസ് തീവണ്ടി ബുധനാഴ്ച ഉച്ചയ്ക്കുശേഷം 3.20ന് ഭഗത് ഘോട്ടിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ 10.45ന് താംബരത്ത് എത്തും. താംബരത്തുനിന്ന് വെള്ളിയാഴ്ചകളില്‍ രാത്രി 7.45ന് തിരിക്കുന്ന തീവണ്ടി (14816) ഞായറാഴ്ച രാത്രി 7.30ന് ഭഗത് ഘോട്ടിയിലെത്തും.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് മധുരയിലേക്ക് പ്രതിവാര എ.സി. എക്‌സ്പ്രസ് പുതിയ സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 10.30ന് തിരിക്കുന്ന എ.സി.എക്‌സ്പ്രസ് (20601) പിറ്റേന്ന് 7.20ന് മധുരയിലെത്തും. ഞായറാഴ്ച രാത്രി 10.45ന് മധുരയില്‍ നിന്ന് തിരിക്കുന്ന തീവണ്ടി (20602) പിറ്റേന്ന് രാവിലെ 7.40ന് ചെന്നൈ സെന്‍ട്രലിലെത്തും. നവംബര്‍ മൂന്നുമുതല്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും അഞ്ചാം തീയതി മധുരയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. മറ്റ് തീവണ്ടികള്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമായിട്ടില്ല.

50 തീവണ്ടികളുടെ യാത്രാസമയം കുറയും

വേഗം കൂട്ടുന്നതിനാല്‍ ദക്ഷിണ റെയില്‍വേയുടെ പരിധിയിലൂടെ കടന്നുപോകുന്ന 50 തീവണ്ടികളുടെ യാത്രാസമയം പത്തുമിനിറ്റുമുതല്‍ നാലുമണിക്കൂര്‍ വരെ കുറയും. മംഗളൂരു കച്ചേഗുഡ തീവണ്ടിയുടെ യാത്രാസമയം 235 മിനിറ്റാണ് കുറയുന്നത്. പുതുച്ചേരിമംഗളൂരു എക്‌സ്പ്രസി(16857)ന്റെ യാത്രാസമയം 75 മിനിറ്റ് കുറയും. പുതുച്ചേരിയില്‍ നിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 4.35 തന്നെയായിരിക്കും. മംഗലാപുരത്ത് 11.10ന് എത്തിയിരുന്ന തീവണ്ടി ഇനി 9.55ന് എത്തും. മംഗളൂരു പുതുച്ചേരി തീവണ്ടി(16858)യുടെ യാത്രാസമയം 15 മിനിറ്റ് കുറയും. മംഗളൂരുവില്‍ നിന്ന് വൈകുന്നേരം 4.50ന് പുറപ്പെടുന്ന തീവണ്ടി ഇനിമുതല്‍; 5.05ന് പുറപ്പെടും. പുതുച്ചേരിയില്‍ എത്തുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല.
ചെന്നൈ എഗ്മോര്‍ മംഗളൂരു എക്‌സ്പ്രസി(16859)ന്റെ യാത്രാസമയം 60 മിനിറ്റ് കുറയും. രാത്രി 10.15ന് പുറപ്പെട്ടിരുന്ന തീവണ്ടി ഇനി 11.15ന് പുറപ്പെടും. മംഗളൂരുവില്‍ പിറ്റേന്ന് രാത്രി 9.45ന് എത്തും. എത്തുന്ന സമയത്തില്‍ മാറ്റമില്ല. മംഗളൂരുവില്‍ നിന്ന് 6.45ന് പുറപ്പെട്ടിരുന്ന തീവണ്ടി ഇനി 6.55ന് യാത്രതിരിക്കും. എഗ്മോറില്‍ രാവിലെ 4.45ന് എത്തിയിരുന്ന തീവണ്ടി ഇനി 4.15ന് എത്തും. തിരുവനന്തപുരം എഗ്മോര്‍ തീവണ്ടി(16724)യുടെ യാത്രാസമയം 20 മിനിറ്റ് കുറയും. തിരുവനന്തപുരത്തുനിന്ന് 4.10ന് പുറപ്പെട്ടിരുന്ന തീവണ്ടി ഇനി 4.15ന് തിരിക്കും. പിറ്റേന്ന് രാവിലെ 8.20ന് എത്തിയിരുന്ന തീവണ്ടി 8.05ന് എത്തും.
പളനി എക്‌സ്പ്രസ് പാലക്കാട്ടേക്കും അമൃത മധുരയ്ക്കും അനന്തപുരി കൊല്ലത്തേക്കും നീട്ടി 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends