Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആ അമ്മയുടെ ധൈര്യത്തിനു മുന്നില്‍ പുള്ളിപ്പുലി കീഴടങ്ങി!

01 NOVEMBER 2017 04:11 PM IST
മലയാളി വാര്‍ത്ത

രണ്ട് വയസ്സുകാരിയായ മകളെ രക്ഷിക്കാന്‍ അമ്മ പുള്ളിപ്പുലിയുമായി ജീവന്‍ പണയം വെച്ച് ഏറ്റുമുട്ടി. മധ്യപ്രദേശിലെ മൊറേനയിലാണ് 25-കാരിയായ അമ്മ പുള്ളിപ്പുലിയുമായി ഏറ്റുമുട്ടിയത്.അവര്‍ താമസിക്കുന്ന ഭായ്‌സായ് ഗ്രാമത്തില്‍ നിന്നുള്ള യാത്രയ്ക്കിടെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്.

മണ്‍കൂനയ്ക്കു മറവില്‍ നിന്നു പുള്ളിപ്പുലി ചാടി വീണ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തോടെ ആഷയുടെ കയ്യില്‍ നിന്ന് മകള്‍ തെറിച്ചു പോയി. മകളെ കടിച്ചെടുത്ത് പുള്ളിപ്പുലി ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആഷ പുള്ളിപ്പുലിയുമായി വെറുംകയ്യോടെ ഏറ്റുമുട്ടുകയായിരുന്നു. ആഷയുടെ കൈയില്‍ പുലി കടിച്ച് ആഴത്തില്‍ മുറിവേറ്റെങ്കിലും പോരാട്ടം തുടരുകയായിരുന്നു.

വീണ്ടും കടിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമത്തിനിടെയില്‍ സാരി കീറിയതോടെ ആഷയ്ക്ക് പുള്ളിപ്പുലിയില്‍ നിന്ന് അകലാനുള്ള സാവകാശം കിട്ടി. പേടിച്ചു മാറിയാല്‍ തന്നെയും മകളെയും പുലി കൊല്ലുമെന്ന് ആഷയ്ക്കുറപ്പായിരുന്നു. വീണ്ടും പല തവണ പുള്ളിപ്പുലി ഇവര്‍ക്കു നേരെ ചാടാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ എടുത്ത് ആഷ ഒഴിഞ്ഞ് മാറി. വീണ്ടും പുലി അടുത്തെത്തിയപ്പോള്‍ ആഷ പുള്ളിപ്പുലിയുടെ കഴുത്തില്‍ തന്നെ പിടികൂടി. ഇതോടെ നഖം കൊണ്ട് ആഷയുടെ കയ്യിലും തോളിലും മുറിവേല്‍പ്പിക്കാന്‍ പുലിയ്ക്ക് കഴിഞ്ഞെങ്കിലും ജീവന്‍ അപായപ്പെടുത്തുന്ന രീതിയില്‍ കടിക്കാന്‍ സാധിച്ചില്ല. ഏകദേശം 20 മിനിട്ടോളം ഈ പോരാട്ടം തുടര്‍ന്നു.

പുള്ളിപ്പുലിയുടെ അലര്‍ച്ചയും ആഷയുടെ കരച്ചിലും കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഇതോടെ പുള്ളിപ്പുലി ഓടി മറയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ആഷയും മകളും ഇപ്പോള്‍ മൊറേന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം പ്രദേശത്തു നിന്ന് കാല്‍പാടുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇത് പുള്ളിപ്പുലിയുടെ ആക്രമണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends