Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ക്ഷേത്ര പരിസരത്ത് പൂജാരിയും വിദേശ വനിതയും തമ്മിൽ അനാശാസ്യം; പൂജാരിയെ പഞ്ഞിക്കിട്ട് ഭക്തർ!!

05 NOVEMBER 2017 11:48 AM IST
മലയാളി വാര്‍ത്ത

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ റഷ്യൻ വനിതയുമായി അനാശാസ്യത്തിലേർപ്പെട്ട പൂജാരി പിടിയിൽ. ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ചായിരുന്നു റഷ്യൻ യുവതിയും പൂജാരിയും തമ്മിൽ പ്രണയം പങ്കുവച്ചത്. സംഭവം നേരിൽക്കണ്ട നാട്ടുകാർ ഇവിടുത്തെ സ്വയം പ്രഖ്യാപിത പൂജാരിയെ തല്ലിയോടിച്ചു.

കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ഹംമ്പി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു അസ്വാഭാവികമായ സംഭവങ്ങൾ. ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത പൂജാരിയായിരുന്നു ഇദ്ദേഹം. യൻദ്രോദ്വാരക ഹനുമാൻ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇദ്ദേഹം തന്നെയാണ് ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നതും.

വിദേശത്ത് നിന്നു പൂജാരി ക്ഷണിച്ചത് അനുസരിച്ചു നൂറുകണക്കിനു വിദേശികളും ഇവിടെ ക്ഷേത്രത്തിലെ ഉത്സവം കാണാനായി എത്തിയിരുന്നു. ഇതിനിടെയാണ് വിദേശ വനിതയും ക്ഷേത്രത്തിലെ പൂജാരിയും തമ്മിൽ പ്രണയത്തിലായത്. തുടർന്നു വിദേശ വനിത ക്ഷേത്രം പൂജാരിയുമായി ചേർന്ന് ദിവസങ്ങലായി അവിഹിതം തുടർന്നു വരികയായിരുന്നു.

ഇതേപ്പറ്റി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കിടയിൽ ചർച്ചയുണ്ടായിരുന്നെങ്കിലും പൂജാരിയോടു വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഭക്തർ പൂജാരിയെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. തുടർന്നു കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ പൂജാരി അപ്രത്യക്ഷനായി തുടർന്നു ചിലർ ഇദ്ദേഹത്തെ രഹസ്യമായി പിൻതുടരുകയായിരുന്നു.

ഇതിനിടെയാണ് ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പൂജാരിയെയും റഷ്യൻ വനിതയെയും അസ്വാഭാവികമായ നിലയിൽ കണ്ടെത്തിയത്. അർധനഗ്നനായ പൂജാരിയെ നാട്ടുകാർ ചേർന്നു അടിച്ചോടിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends