അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ടു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരെ വധിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയായിരുന്നു.
തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.
https://www.facebook.com/Malayalivartha



























