പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയില്‍: കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഒരു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയില്‍ എത്തി. ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ചില പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനാണ് മോഡി ചെന്നൈയില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























