ഡല്‍ഹിയിലെ അഴുക്കുചാലില്‍ വീണ് നൈജീരിയന്‍ പൗരന്‍ മരിച്ചു

തെക്കന്‍ ഡല്‍ഹിയിലെ സാകേതില്‍ അഴുക്കുചാലില്‍ വീണ് നൈജീരിയന്‍ പൗരന്‍ മരിച്ചു. ഫാക്കോസ് സണ്ണി ലിഗാലി (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സാകേത് മെട്രോ സ്‌റ്റേഷനു സമീപത്തെ അഴുക്കുചാലിലാണ് ഇയാള്‍ വീണതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























