ജിഎസ്ടി എന്നാൽ 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ് ' എന്ന് പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ജിഎസ്ടിയെ പരിഹസിച്ചു കൊണ്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.'വന്‍ സ്വാര്‍ത്ഥ നികുതി' എന്ന അര്‍ഥത്തില്‍ 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്സെന്നാണ്' ജിഎസ്ടിയെ മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.
ജിഎസ്ടി ജനങ്ങളെ അപമാനിക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും മാത്രമേ ഉപയോഗപ്പെട്ടുള്ളൂവെന്നും, നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്നും പ്രതിഷേധ സൂചകമായി നവംമ്ബര്‍ എട്ടിന് എല്ലാവരും സോഷ്യല്‍ മീഡിയയിലെ പൊഫൈല്‍ ചിത്രങ്ങള്‍ കറുപ്പ് നിറമാക്കണമെന്നും മമത ട്വിറ്ററില്‍ കുറിച്ചു .
https://www.facebook.com/Malayalivartha


























