Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭര്‍ത്താവിന്റെ ഫോണ്‍ ഭാര്യ പരിശോധിച്ചു... വിമാനം അടിയന്തിരമായി ഇറക്കി

06 NOVEMBER 2017 08:56 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ എല്ലാവരും മൊബൈലില്‍ പാസ്വോഡ് ഇട്ട് സൂക്ഷിക്കാറുണ്ട്. മിക്കവരും നമ്പര്‍ ലോക്കോ സിമ്പല്‍സോ ആയിരിക്കും മൊബൈലില്‍ ഇട്ടിരിക്കുക. ഇങ്ങനെയുള്ള പാസ്വേഡുകള്‍ വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാനും കഴിയും, പ്രത്യേകിച്ച് ഭാര്യമാര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ഫോണുകളില്‍ മറ്റ് പല ഓപ്ഷനുകളും ഉണ്ട്. സ്വന്തം മുഖംകൊണ്ട് സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.

കൂടാതെ കൈയ്യിലെ വിരലുകളും പാസ്വേഡായി ഉപയോഗിക്കാം. ലോക്കായിരുന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിമാനയാത്രക്കിടെ പരിശോധിച്ച ഭാര്യ ഭര്‍ത്താവിന്റെ തനി സ്വാഭാവം തിരിച്ചറിഞ്ഞു. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ കൈ വിരല്‍ ഫോണില്‍ പതിപ്പിച്ച് ഭാര്യ ഫോണ്‍ അണ്‍ലോക്ക് ചെയ്യുകയും പരിശോധിക്കുകയുമായിരുന്നു. ഫോണില്‍ നിന്നും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞ യുവതി ഇതോടെ കോപാകുലയാകുകയും പിന്നീട് പ്രശ്‌നം കലഹത്തില്‍ കലാശിക്കുകയും ചെയ്തു.

വഴക്ക് തീര്‍പ്പാക്കാന്‍ വന്ന വിമാന ജീവനക്കാരോടും യുവതി വളരെ മോശമായി പെരുമാറി. ഒടുവില്‍ വിമാനം അടിയന്തിരമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു. അടികൂടിയ ഇറാനിയന്‍ ദമ്ബതിമാരെയും അവരുടെ കുഞ്ഞിനെയും നിര്‍ബന്ധിച്ച് ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം ബാലിയിലേക്ക് പറന്നു. പ്രശ്‌നം ഒത്തുതീര്‍പ്പായതിന് ശേഷം കോലാലംപൂരിലേക്ക് ബാറ്റിക് എയര്‍ ഫ്‌ളെറ്റില്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends