ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണ്ണം

പ്രായം ഇടിക്കൂട്ടില്‍ പ്രശ്‌നമല്ലെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യയുടെ മേരികോം വീണ്ടും.
ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടാണ് മേരികോം പ്രായത്തെ വെല്ലുന്ന തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്.
48 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. അഞ്ചു തവണ ലോക ചാമ്പ്യനായിരുന്ന മേരികോം ഏകപക്ഷീയ വിജയമായിരുന്നു ഫൈനലില്‍ നേടിയത്.
മണിപ്പൂരില്‍ നിന്നുള്ള ഈ 38-കാരി രാജ്യസഭാ എം.പി കൂടിയാണ്.
https://www.facebook.com/Malayalivartha


























