NATIONAL
ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍
നടുറോഡില്‍ ട്യൂഷന് കഴിഞ്ഞു വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം
21 October 2017
ട്യൂഷന് കഴിഞ്ഞു വിട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍...
അറിയിപ്പുമായി റിസർവ് ബാങ്ക്; ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം
21 October 2017
ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് ഇന്ത്യ. നേരത്തെ, വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് ...
ഉപരാഷ്ട്രപതി ആശുപത്രി വിട്ടു ; വെങ്കയ്യ നായിഡുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്
21 October 2017
ആൻജിയോഗ്രാഫിക്കു ശേഷം ഉപരാഷ്ട്രപതി ആശുപത്രി വിട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ഡൽഹിയിലെ എയിംസിലായിരുന്നു വെങ്കയ്യ നായിഡുവിനെ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാഫിക്കു അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ...
മെര്‍സലി'നെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
21 October 2017
വിജയ് ചിത്രമായ 'മെര്‍സലി'നു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമ. ഈ സിനിമയില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ...
ടിപ്പു ജയന്തിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ആനന്ദ് ഹെഗ്ഡെ കത്തുനല്‍കി
21 October 2017
ടിപ്പു ജയന്തിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ . കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധാരാമയ്യയ്ക്ക് എഴുതിയ കത്തിലാണ് ഹെഗ്ഡെ ത...
മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളടക്കം 10 പേര് മരിച്ചു
21 October 2017
മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര് മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടാസ്ഗോണ്‍ കവാത്തെ മഹാക്കല്‍ ഹൈവേയില്‍ പുലര്‍ച്ചെ രണ്...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍
21 October 2017
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലസ്ഥാനത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പ...
ശ്രീലങ്കന്‍ നാവികസേന ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
21 October 2017
ശ്രീലങ്കന്‍ നാവികസേന ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശികളെയാണ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.മത്സ്യത്തൊഴിലാളികളെ ...
മനുഷ്യന്റെ സ്വാർത്ഥത അതിരുകടന്നപ്പോൾ..
21 October 2017
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യരെയാണ് ഇന്ന് നാം കൂടുതലും കാണുന്നത്. തികച്ചും സ്വാർഥരായവർ. ആർക്കെന്ത് സംഭവിച്ചാലും തനിക്കൊന്നുമില്ല എന്ന ഭാവം. മനുഷ്യന്റെ അതിരുകടന്ന സ്വാർഥതയ്ക്ക് ഉദാഹരണ...
ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ
21 October 2017
500 ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി.500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിന...
മലയാളിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബീഹാറുകാരന് ജീവപര്യന്തം; സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും കിട്ടിയ ശരീരസ്രവങ്ങള്‍
21 October 2017
പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ഇരയും പ്രതിയും ഇതര സംസ്ഥാനക്കാരാണ്. ഝാര്‍ഖണ്ഡ് ഈസ്റ്റ് യിംഗ്ബൂര് ടാറ്റനഗര്‍ എന്‍...
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് റിസര്‍വ് ബാങ്ക്
21 October 2017
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് റിസര്‍വ് ബാങ്ക്. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്ക...
നീതി തേടി ഹേംരാജിന്റെ കുടുംബം... ആരുഷിയുടെ മരണത്തില്‍ ഹേംരാജിന് പങ്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു, കൊല്ലപ്പെട്ട ഹേംരാജിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്
21 October 2017
ആരുഷിയുടെ മരണത്തില്‍ ഹേംരാജിന് പങ്കില്ലെന്ന് ഉറച്ച് വിശ്വാസിക്കുന്നുവെന്ന് ഹേംരാജിന്റെ കുടുംബം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ഹേം രാജിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ...
ഡൽഹിയിൽ മലയാളി നഴ്സ് ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ
21 October 2017
ഡൽഹിയിൽ മലയാളി നഴ്സ് ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വഭാവികമരണം അല്ലെന്ന...
ബോഫോഴ്സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.ഐ
21 October 2017
ബോഫോഴ്സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.ഐ. ഇതിനായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്.കേസിലെ പ്രതികളായ ഹിന്ദ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















