Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

07 OCTOBER 2026 06:11 PM ISTമലയാളി വാര്‍ത്ത
അഹമ്മദാബാദില്‍ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അഹമ്മദാബാദിലെ താല്‍തെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാര്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്...

മ​ന്ത്രി​മാ​രെ കേ​സു​ക​ളി​ൽ​നി​ന്ന് ര​ക്ഷി​ക്കാൻ രാജസ്ഥാൻ ബി​ജെ​പി സ​ർ​ക്കാ​ർ പു​തി​യ നി​യ​മം നി​ർ​മി​ക്കാനൊരുങ്ങുന്നു

21 October 2017

മ​ന്ത്രി​മാ​രെ​യും നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​യും കേ​സു​ക​ളി​ൽ​നി​ന്നും രക്ഷിക്കുന്നതിന് രാജസ്ഥാനിലെ ബിജെപി സർക്കാർ പുതിയ നിയമം നിർമിക്കാനൊരുങ്ങുന്നു. സർക്കാരിന്റെ അനുവാദമില്ലാതെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ, മ​ന്...

ക​ന്നു​കാ​ലി ക​ട​ത്തു​കാ​രുടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​എ​സ്എ​ഫ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ മരിച്ചു

21 October 2017

ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ക​ന്നു​കാ​ലി ക​ട​ത്തു​കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​എ​സ്എ​ഫ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ മരണത്തിന് കീഴടങ്ങി. 145-ാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​...

500 ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ

21 October 2017

500 ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. 500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ യാ​ത്രാ​സ​മ​യം വെ​ട്ടി​ക്കു...

സവാരിക്കിടെ യാത്രക്കാരിയെ നോക്കി സ്വയംഭോഗം... ഒരു യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

20 October 2017

സവാരിക്കിടെ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ച് യുവതി തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു. ഉമ ശര്‍മ്മ എന്ന യാത്രക്കാരിയാണ് തന്റെ ദുരനുഭവം ഫെയ്‌സ് ബുക്കില...

ഓസിന് കിട്ടുമെന്ന് കരുതി ചുമ്മാ വൈഫൈ ഓണാക്കല്ലേ; പൊതുഇടങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് കേന്ദ്ര സൈബര്‍ സംഘം ; പാസ്‌വേഡും ചാറ്റും തുടങ്ങി എല്ലാ രഹസ്യവും ചോരും

20 October 2017

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗം സൈബര്‍ ആക്രമണ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സൈബര്‍ സുരക്ഷാ സംഘം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന...

തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ചിദംബരം

20 October 2017

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം രംഗത്ത്. അവസാന റാലിയും പൂർത്തിയാക്കി നരേന്ദ്ര മോദിയായിരിക്കും ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുക എന്ന് ചിദംബരം...

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും

20 October 2017

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. ഏഷ്യൻ പര്യടത്തിന്‍റെ ഭാഗമായാണ് ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തുന്നത്. ഒരാഴ്ച നീളുന്ന പര്യടനത്തിൽ ഖത്തർ, സൗദി അറേബ്യ, ...

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്

20 October 2017

ശ്രീരാമന്‍റെ പേര് രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിയെ ഭഗവാൻ ശിക്ഷിക്കുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റും അസാന്മാർഗികമായ നടപടിയാണെന...

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു

20 October 2017

ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വെള്ളിയാഴ്ച രാവിലെ രാജികത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. 2014ൽ എൻഡിഎ സർക്കാരാണ് രഞ്ജ...

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്

20 October 2017

ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്ന കരുണാനിധി, തന്നെ കലൈജ്ഞറാക്കിയ പഴയ കളരിയിലേക്ക് വീണ്ടും എത്തി. ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാനത്തേക്കു കരുണാനിധി എത്തിയപ്പോള്‍ സഹപ...

എയിംസ് ആശുപത്രിയിലെ ബാലികയുടെ മരണം; സർക്കാർ മൗനം പാലിക്കുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം

20 October 2017

എയിംസ് ആശുപത്രിയിൽ നിശ്ചിതസമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ ഒൻപതുവയസുകാരിക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പിതാവ് മൃതദേഹം ചുമലിലേറ്റി നാല് ...

പാചക വാതക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 6000 പുതിയ പാചക വാതക ഏജന്‍സികള്‍ ആരംഭിക്കും

20 October 2017

പാചക വാതക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 6000 പുതിയ എല്‍. പി. ജി വിതരണ ഏജന്‍സികള്‍ തുറക്കും. ഇവ എല്ലാം തന്നെ ഗ്രാമീണ മേഖലയിലായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഏജന്‍സി നടത്തുന്നതിന...

ദീപാവലി മധുരവുമായി ജയിലിലെത്തിയ മാതാപിതാക്കളെ കണ്ട് പൊട്ടിക്കരഞ്ഞ് ഹണിപ്രീത്...

20 October 2017

ദീപാവലിക്ക് ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കളെ കണ്ട് ഹണിപ്രീതിന് കരച്ചിലടക്കാനായില്ല. മധുരപലഹാരങ്ങളുമായാണ് കുടുംബാംഗങ്ങള്‍ ഹണിപ്രീതിനെ കാണാനെത്തിയത്. അച്ഛന്‍ രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരന്‍...

​ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​ന് തനിക്ക് തടസ്സമായ കാരണം വെളിപ്പെടുത്തി പ്ര​ണ​ബ്​ മു​ഖ​ർ​ജി

20 October 2017

താൻ പ്രധാനമന്ത്രിയാകുന്നതിന് തടസ്സമായത് ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാത്തതുകൊണ്ടാണെന്ന് മുൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറ...

വൈഫൈ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സി.ഇ.ആർ.ടി

20 October 2017

ഷോപ്പിംഗ് മാളുകളിലും മറ്റും പോകുമ്പോൾ നമ്മളിൽ പലരും വൈഫൈ കിട്ടുമോന്ന് തിരയുന്നവരാണ്. പലയിടങ്ങളിലും ഇപ്പോൾ വൈഫൈ സംവിധാനം ഫ്രീയായി നല്‍കാറുമുണ്ട്. എന്നാൽ ഈ വൈഫൈ ഉപയോഗം സുരക്ഷിതമല്ല. റെയിൽവെ സ്റ്റേഷനുകളി...

Malayali Vartha Recommends