Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സെക്സ് മൗലികാവകാശമാണ്; സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല; ലൈംഗീക വീഡിയോ വിവാദത്തിൽ ഹാര്‍ദ്ദിക് പട്ടേലിനെ പിന്തുണച്ച് ജിഗ്നേഷ് മേവാനി

15 NOVEMBER 2017 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ

ഈയടുതാണ് ഹാര്‍ദ്ദിക് പട്ടേലിന്റേതാനെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഒരു സെക്‌സ് വീഡിയോ പ്രചരിച്ചത്. എന്നാൽ ആ വീഡിയോയിൽ ഉള്ളത് താനല്ലെന്നും ഇതിനുപിന്നിൽ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദ്ദിക് പട്ടേൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഹാർദിക്കിന് ജിഗ്നേഷിന്റെ പിന്തുണ. ലൈംഗികത മൗലികാവകാശമാണെന്നും സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജിഗ്നേഷ് ട്വീറ്റ് ചെയ്തു.

ഇത് ബിജെപിക്കാരുടെ കളിയാണെന്നാണ് ഹാർദിക് പറഞ്ഞത്. കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഹാര്‍ദ്ദികിന്റെയും പട്ടേല്‍ സമരസമിതിയുടെയും പിന്തുണ കോണ്‍ഗ്രസിന് ഉറപ്പുവരുത്തിയത്. ഇതിന് പിന്നാലെയാണ് ഹാര്‍ദ്ദിക്കിന്റേതെന്ന പേരില്‍ ലൈംഗിക ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങിലൂടെ വിഡീയോ പ്രചരിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തില്‍ നടത്തുന്നത്. ഹാര്‍ദ്ദികിന്റെ പിന്തുണയ്ക്കായി ഇരു പാര്‍ട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഹാര്‍ദ്ദിക് കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു.

ബിജെപി തന്റെ ലൈംഗീക സിഡി വരെ പ്രചരിപ്പിച്ചേക്കുമെന്ന് ഇതിനു മുന്‍പ് തന്നെ ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തുവന്നത് വലിയ തലവേദനയാണ് ഹാര്‍ദ്ദിക്കിന് ഉണ്ടാക്കിയിരിക്കുന്നത്.

ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ള ഒരു യുവാവും യുവതിയും ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മേയ് പതിനാലിന് ചിത്രീകരിച്ച നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബിജെപിയ്ക്ക് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുമായി യാതൊരു ബന്ധവുമില്ല, അത്തരമൊരു പ്രവൃത്തിയുടെ ആവശ്യം ഞങ്ങള്‍ക്കില്ല. അദ്ദേഹം പറയുന്നതുപോലെ വീഡിയോ വ്യാജമാണെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെടുന്നില്ല, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മാന്‍സുഖ് മണ്ഡവ്യ ചോദിക്കുന്നു. അതേസമയം ഹര്‍ദ്ദിക് പട്ടേല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (7 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends