NATIONAL
രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു
കുടുംബവഴക്കിനെ തുടര്‍ന്ന് വികലാംഗയായ അമ്മായിയമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊന്നു
27 September 2017
കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകള്‍ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ മന്ദവാലിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അറുപത്തി രണ്ടുകാരിയായ സ്വര്‍ണ്ണയാണ് മരുമകള്‍ വിറ...
പതിനേഴുകാരനെ വിവാഹമോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി പീഡിപ്പിച്ചു: പീഡനവിവരം മാതാപിതാക്കൾ അറിയുന്നത് കൗണ്‍സിലിങ്ങിനിടെ
27 September 2017
പതിനേഴു വയസുകാരനെ ഇരുപത്തിയൊമ്പതുകാരിയായ യുവതി പീഡനത്തിനിരയാക്കി. വിവാഹമോചിതയും മൂന്നുമക്കളുടെ അമ്മയുമായ സ്ത്രീയാണ് പതിനേഴുകാരനെ ലൈംഗീകമായി പീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക...
യശ്വന്ത് സിൻഹക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്
27 September 2017
അരുൺജയ്റ്റ്ലി സമ്പദ് രംഗത്തെ കുട്ടിച്ചോറാക്കിയെന്നും നോട്ട് അസാധുവാക്കൽ വൻദുരന്തമായിരുന്നെന്നും അഭിപ്രായപ്പെട്ട മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിൻഹക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ...
ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തി
27 September 2017
കേന്ദ്ര സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസാക്കി ഉയർത്തി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഡോക്ടർമാർക്കു വിരമിക്കൽ പ്രായം 60 വയസായിരുന്നു. ഈ വർഷം ജൂലൈയിൽ സിആർപ...
ബംഗാളി ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ അന്തരിച്ചു
27 September 2017
ബംഗാളി ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ (68) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയാരുന്നു. ചന്ദർ ബാരി, ജെഖാനെ ബൂട്ടർ ഭോയ്...
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാർഥി
27 September 2017
മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽ നാഥാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ്യയെ തെരഞ്ഞെടു...
സൈന്യത്തിന്റെ മിന്നലാക്രമണം ;ലക്ഷ്യം ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ തീവ്രവാദികള്‍
27 September 2017
ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രാദികളുടെ കേന്ദ്രങ്ങളിലേക്ക് സൈന്യത്തിന്റെ മിന്നലാക്രമണം. അസം റൈഫിള്‍സ് ബുധനാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് ആക്രമണം നടന്നത്. ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ട...
നോട്ട് നിരോധനം ഒരു ദുരന്തം : യശ്വന്ത് സിൻഹ
27 September 2017
നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക് പോയതിൽ ബിജെപിയിൽ പലർക്കും അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ അര്‍ജുന്‍ ഫലം കണ്ടു
27 September 2017
പാക് സൈന്യത്തെ നിലയ്ക്കു നിര്‍ത്താന്‍ 'പതിനെട്ടാമത്തെ അടവു'മായി അതിര്‍ത്തി രക്ഷാ സേന രംഗത്ത്. 'ഓപ്പറേഷന്‍ അര്‍ജുന്‍' എന്ന് പേരിട്ടിരിക്കുന്ന നടപടിയിലൂടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ...
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
27 September 2017
ഒഡീഷയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബാർഗ്രാഹിലെ സലെപള്ളി വനമേഖലയിൽ ചൊവ്വാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വനിതയാണ്. സംഭവ സ്ഥലത്തുന...
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അച്ചടക്ക സമിതി ചെയര്‍മാന്‍ രാജിവച്ചു
27 September 2017
ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അച്ചടക്ക സമിതി ചെയര്‍മാന്‍ ഒ.എന്‍. സിംഗ് രാജിവച്ചു. ക്യാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജിന്റെ ഉത്തരവാദിത്വം ധാര്‍മ്മികമായി ...
ഒഡീഷയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു
27 September 2017
ഒഡീഷയിലെ നിര്‍ഗുണ്ടിയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ട്രെയിന്റെ 16 കോച്ചുകളാണ് പാളം തെറ്റിയത്.അപകടത്തില്‍ ആളപായമില്ലെന്നും മുതിര്‍...
കാമുകന് തന്നോടുണ്ടായിരുന്നത് കേവലം ലൈംഗിക താല്‍പ്പര്യമെന്ന് മനസിലാക്കി ബന്ധം ഉപേക്ഷിച്ചു; ഒടുവിൽ പ്രതികാരം ചെയ്യാൻ ഒഴിഞ്ഞപറമ്പിലെത്തിച്ച് കൂട്ട ബലാത്സംഗം! എന്നിട്ടും അവളോട് ചെയ്തത്...
27 September 2017
പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കളെ ബലാത്സംഗ കേസിൽ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വ...
ഗൂര്‍ഖാലാന്റിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു
27 September 2017
ഗൂര്‍ഖാലാന്റിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അപേക്ഷയെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. കഴിഞ്ഞ ദ...
ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
27 September 2017
ജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബുധനാഴ്ച രാവിലെ രണ്ട് സ്ഥലങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്ന...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















