Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ആദ്യമായി വനിത ചീഫ് പ്രോക്ടര്‍

28 September 2017

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയുടെ ചീഫ് പ്രോക്ടറായി വനിതയെ നിയമിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അനാട്ടമി വിഭാഗ...

ഹൈദരാബാദില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു

28 September 2017

ഹൈദരാബാദിലെ കീസറയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു. ആര്‍ക്കും പരിക്കില്ല. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. ...

സാമ്പത്തിക മാന്ദ്യം നിലപാടില്‍ ഉറച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

28 September 2017

സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികളെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി. ദ...

ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച നടത്തി

28 September 2017

യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.02ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാ...

രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും

28 September 2017

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യചൈന അതിര്‍ത്തി ജില്ലയായ ചമോലിയി...

കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി

28 September 2017

കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി നിശ്ചയിച്ചു. ആയുഷ് മന്ത്രാലയത്തിനുകീഴിലും റെയില്‍വേയിലും ജോലിചെയ്യുന്നവര്‍ക്കും ഇത് ബാധകമ...

ഫാദര്‍ ടോം ഉഴുന്നാലിന് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം

28 September 2017

ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളി ഫാദര്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ 7.40നുള്ള വിമാനത്തില്‍ വത്തിക്കാനില്‍ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്...

ഭാര്യയുമായുള്ള അവിഹിതബന്ധം...ഭർത്താവ് യുവാവിനോട് ചെയ്തത്

28 September 2017

ഭാര്യയുടെ ശേഖർ എന്ന യുവാവുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ച പൂജാരിയായ ലഖൻ പലതവണ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെട്ടു. എന്നാൽ ഇരുവരും അത് കേട്ടതായി ഭാവിച്ചതേയില്ല. ഒടുവിൽ പൂജാരി ഭാ...

ധീരജവാന് ബിഗ് സല്യൂട്ട്...ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി

28 September 2017

ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി. നാല് കുടുംബങ്ങള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.73ാം ബെറ്റാലിയനിലെ റമീസ് അഹമ്മദ് പാരെ...

ഒളിവിൽ കഴിയുന്ന ഹണിപ്രീതിന് ഭയം; തന്റെ പിന്നാലെ അവരുണ്ട്..വെളിപ്പെടുത്തലുമായി ഹണി

28 September 2017

തന്റെ പിന്നാലെ ലഹരി മാഫിയ ഉണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹരിയാന പോലീസിന്റെ പിടികിട്ടാപ്പുള്ളികളില്‍ ഒന്നാമത്തെയാളും ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഇപ്പോള്‍ ഒ...

ആധാര്‍ എടുക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി

28 September 2017

സബ്‌സിഡിയും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാര്‍ എടുക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസംകൂടി നീട്ടി. സെപ്റ്റംബര്‍ 30ല്‍നിന്ന് 2017 ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിനല്...

ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു കോ​ഡയ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തിന്​ വിലക്ക്

28 September 2017

ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു കോ​ഡയ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തിന്​ വിലക്ക്. മൂ​ന്നു വ​ർ​ഷ​ത്തേക്കാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2009 ലോ​ക്സ...

ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും, സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തും

28 September 2017

ഇന്ന് രാവിലെ 7.40ന് ഡല്‍ഹിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ 11.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച്ച നടത്തും.ഉച്ചയ്ക്ക് വത്തിക്കാന്‍ എംബസി സന്ദര്‍ശ...

പെട്രോളും ഡീസലും വീട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി, പെട്രോളും ഡീസലും ഇനി മുതല്‍ ഹോം ഡെലിവെറി

27 September 2017

പെട്രോളും ഡീസലും ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐ ടി ടെലികോം മ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവർധന 

27 September 2017

ഏഴാം ശമ്പള കമ്മീഷനില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. കുറഞ്ഞ വേതനമായ 18,000 രൂപയില്‍ നിന്നും 21,000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് സൂചന. മിനിമം വേതനം 26,000 ആക്കണമ...

Malayali Vartha Recommends