Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

27 September 2017

ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര...

കരുണാനിധി മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കും; സ്റ്റാലിൻ

27 September 2017

സമൂഹമാധ്യമങ്ങളിലൂടെ ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​ക​രു​ണാ​നി​ധി മ​രി​ച്ച​താ​യി അ​ഭ്യൂ​ഹങ്ങൾ​ പ്രചരിച്ചിരുന്നു. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എം​കെ ...

മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം

27 September 2017

ബനാറസ് ഹിന്ദു സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസവും ഈ വിഷയത്തിൽ രാഹുൽ മോദി സർക്കാരിനെതിരെ രൂക്ഷ...

എന്നെ തോൽപ്പിക്കാനാവില്ല മക്കളെ.. 98 ാം വയസിൽ എം.എ കാരൻ..

27 September 2017

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. അതും 98 ാം വയസിൽ. ബി​ഹാ​ർ സ്വ​ദേ​ശി രാ​ജ് കു​മാ​റാ​ണ് ഈ പ്രായത്തിൽ ഉ​ന്ന​ത ബി​രു​ദം ക​ര​സ്ഥ​മാ​ക്കി ബന്തുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്ക...

അ​റ​സ്റ്റി​ലാ​കാ​തെ ഹ​ണി​പ്രീ​തി​ന് ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോ​ട​തി...

27 September 2017

ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഹ​ണി​പ്രീ​ത് സിം​ഗ് ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചിരുന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹ​ണി​പ്രീ​തി​നു...

മാറുമറയ്ക്കാതെ ക്ഷേത്രത്തിലെ പൂജരിക്കൊപ്പം പെണ്‍കുട്ടികള്‍

26 September 2017

കാലം ഇത്ര മാറിയിട്ടും പല ദുരാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ അല്‍പ്പം കടുത്ത ഒരു ദുരാചാരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഗ്രാമത്തിലാണു ഇത് നില...

മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഹ​ണി​പ്രീ​ത് കോ​ട​തിയി​ൽ

26 September 2017

മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​ത്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ​...

ആർ എസ്  എസ് സർവേ ഫലം: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും

26 September 2017

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  ബി ജെ പി ക്കു വൻതിരിച്ചടിയാകുമെന്ന് ആർ എസ് എസ് സർവേ. കോൺഗ്രസ് 100 സീറ്റ് നേടുമെന്നാണ് കണക്ക് ബി ജെ പി ക്ക് 60 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയേ ഉള്ളു എന്ന...

ക്യാമ്പ​സി​നു​ള്ളി​ൽ വ​നി​താ പ്ര​ഫ​സ​റെ ഗ​സ്റ്റ് ല​ക്ച​റ​ർ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

26 September 2017

ത​മി​ഴ്നാ​ട്ടി​ലെ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ വ​നി​താ പ്ര​ഫ​സ​റെ ഗ​സ്റ്റ് ല​ക്ച​റ​ർ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ധു​ര​യി​ലെ മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലാ​ണു സം​ഭ​വം. രാ​വി​ലെ...

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അനുകൂലിച്ച് വരുണ്‍ ഗാന്ധി; വരുണിന്റെ നിലപാടിൽ വിയോജിച്ച് ബി.ജെ.പി

26 September 2017

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇപ്പോള്‍ തിരിച്ചയക്കരുതെന്ന നിലപാടുമായി ബിജെപി എംപി വരുണ്‍ഗാന്ധി രംഗത്ത്. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിങ്ക്യകളോട് മനുഷ്യത്വപൂര്‍ണമായ സമീപനം...

ഭീകരവാദത്തിനെതിരേ ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം

26 September 2017

ഭീകരവാദത്തിനെതിരേ ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത പ്രസ്താവന നടത്തിയത്. ആഗോളതല...

ഭീകരർക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി

26 September 2017

അതിർത്തിയിൽ നുഴഞ്ഞു കയറ്റം തുടരുന്ന പാകിസ്ഥാൻ തീവ്രവാദികൾക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്ത്. ഭീകരരെ തുരത്താൻ ആവശ്യമെങ്കിൽ ഇനിയും മിന്നലാക്രമണം നടത്താൻ മടിയില്ലെന്ന് അദ്ദേഹം പറഞ...

ഡല്‍ഹിയില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

26 September 2017

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഓടുന്നതുള്‍പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. അഞ്ഞൂറോളം തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ...

സെല്‍ഫി തിരക്കിനിടയിൽ ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ കൂട്ടുകാരൻ മുങ്ങി താണതറിഞ്ഞില്ല; ഒന്നുമറിയാതെ സുഹൃത്തുക്കൾ സെൽഫി എടുത്ത് രസിച്ചപ്പോൾ...

26 September 2017

സെൽഫി പകർത്തുന്നതിനിടെ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സംഘം നീന്തൽ കുളത്തിൽ നിന്നും സെൽഫി പകർത്തുന്നതിനിടെ കൂടെയുള്ള വിദ്യാർഥി വെള്ളത്തിൽ മുങ്ങിത്താണുപോയി. എന്നാൽ തങ്ങൾക്ക് പിറകിൽ കൂട്ടുക...

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി മേജര്‍ രമേശ് ഉപാധ്യായയ്ക്ക് ജാമ്യം

26 September 2017

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി മേജര്‍ രമേശ് ഉപാധ്യായയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ലഫ്. കേണല്‍ ശ്രീങ്കാന്...

Malayali Vartha Recommends