NATIONAL
രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പൂജാരിക്കൊപ്പം പെണ്‍കുട്ടികളെ അർദ്ധ നഗ്നരാക്കി പാർപ്പിക്കുന്ന വിചിത്ര ആചാരവുമായി ഒരു ക്ഷേത്രം
26 September 2017
ഓരോ ക്ഷേത്രത്തിനും വ്യത്യസ്തമായ ആചാര രീതികൾ ഉണ്ടാകും. എന്നാൽ വളരെ വിചിത്രമായ ആചാര രീതിയാണ് തമിഴ്നാട്ടിലെ മധുരൈയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്നു പോകുന്നത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പെണ്‍കുട്ടികളെ അർദ്ധ...
ഇസ്രത്ത് ജഹാന് കേസ് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി രാജി വച്ചു
26 September 2017
കര്‍ണാടക ഹൈകോടതയിലെ മുതിര്‍ന്ന ജഡ്ജി ജയന്ത് പട്ടേല്‍ രാജിവെച്ചു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍കേസില്‍ സി.ബി.ഐ&ിയുെ;അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജയന്ത് പട്ടേല്‍. കര്‍ണാടക ചീഫ്...
കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
26 September 2017
ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വധിച്ചു. ബാരമുള്ളയിലെ ഉറി സെക്ടറിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.ഉറിയിലെ സോരാവാര് പ്രദേശത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് തീവ...
ഐക്യരാഷ്ട്രസഭയില്‍ സുഷമാ സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെ ചൈന രംഗത്ത്
26 September 2017
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെ ചൈന രംഗത്ത്. പാകിസ്ഥാനെ വിമര്‍ശിച്ചു കൊണ്ട് യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സുഷമ നടത്തിയ പ്രസംഗം അഹങ്കാരവും ധാര്‍ഷ്...
കര്‍ണാടകയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു
26 September 2017
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഗുല്‍ബര്‍ഗിലെ ചിന്ചോലിയിലുള്ള ഒര...
തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; തനിക്ക് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല: പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഗുര്‍മീത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
26 September 2017
ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ചാസൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ...
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ 22 കുട്ടികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി
26 September 2017
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ 22 കുട്ടികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. കുട്ടികളെ സൈനികമായി വിന്യസിക്കാന്‍ കോംഗോയിലെ സായുധ സംഘങ്ങള്‍ നടത്തിയ നീക്കം പരാജയപ്പെടുത്തിയാണ് സൈന്യം കുട്ടിക...
പ്രണയം നടിച്ച് വഞ്ചിച്ച പെൺകുട്ടിക്ക് സംഭവിച്ചത്...
26 September 2017
പ്രണയം നടിച്ചു വഞ്ചിച്ചെന്നപ്പേരിൽ പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകനും കാമുകന്റെ പിതാവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു...
ഹണിപ്രീത് സിംഗ് മുൻകൂർ ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയിൽ
26 September 2017
ഗുർമീതിന്റെ വളർത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ് ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതായി ഹണിപ്രീതിന്റെ അഭിഭാഷകൻ പറഞ്ഞു. സം...
എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ കുറച്ചു; മിനിമം ബാലന്‍സ് 5000ല്‍ നിന്ന് 3000 ആയും കുറച്ചു
25 September 2017
മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ടുകളില്‍ എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്....
ഫറൂഖിക്കെതിരായ ബലാത്സംഗ കേസില്‍ റദ്ദാക്കി കുറ്റവിമുക്തനാക്കി ദില്ലി ഹൈക്കോടതി
25 September 2017
പീപ്പ്ലി ലൈവ് സിനിമയുടെ സംവിധായകന് മഹ്മൂദ് ഫറൂഖിക്കെതിരായ ബലാത്സംഗ കേസ് റദ്ദാക്കിയ സംഭവം മറ്റ് പലകേസുകളും പുന:പരിശോധിക്കുന്ന തരത്തിലാണ്. ലൈംഗിക ബന്ധത്തിന് സമ്മതമില്ല എന്ന് വ്യക്തതയോടെ സ്ത്രീ പറഞ്ഞാല...
മൂന്നു നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ബാഗിലടച്ച നിലയിൽ
25 September 2017
മൂന്നു നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ബാഗിലടച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗറിൽ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൃതദേ...
കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
25 September 2017
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പര്യടനം. സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്, ഇവിടെ കർഷ...
രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് മോദി
25 September 2017
നീണ്ട കാലത്തെ മൗനത്തിനു ശേഷം രാജ്യത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി മോദി. മൂന്നു വർഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു എന്നാൽ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മ...
ഉറിയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു
25 September 2017
ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്തു.ഇതോടെ രണ്ടു ദിവസമായി നീണ്ടു നിന്ന ഏറ്റുമുട്ടൽ അവസാനിച്ച...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















