Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

പ്രവാസികളേ ദോഹയിലേക്ക് വരൂ...ഖത്തർ ലൈവും കാണാം,ആകർഷകമായ ഇളവുകളും;നവംബർ 20 മുതൽ ഡിസംബർ 21 വരെ ദോഹ സന്ദർശിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

22 NOVEMBER 2019 03:22 PM IST
മലയാളി വാര്‍ത്ത

നവംബർ 20 മുതൽ ഡിസംബർ 21 വരെ ദോഹ സന്ദർശിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഇേക്കാണമി, ബിസിനസ് ക്ലാസുകൾക്കെല്ലാം ഓഫറുകൾ ലഭ്യമാണ്. ഡിസംബർ അഞ്ചുമുതൽ 19 വരെ നടക്കുന്ന ഖത്തർ ലൈവ് പരിപാടിയുടെ ഭാഗമായി പ്രമുഖരുടെ സംഗീത പരിപാടികളും വൈവിധ്യമാർന്ന ഫെസ്റ്റിവലുകളുമാണ് സംഘടിപ്പിക്കുന്നത്. ഖത്തർ എയർവേസിെൻറയും ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറയും ആഭിമുഖ്യത്തിലാണ് ഖത്തർ ലൈവ്. കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തർ എയർവേസ് ഹോളിഡേയ്സ് പ്രത്യേക പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ വിമാന ടിക്കറ്റുകൾ, വിമാനത്താവള ട്രാൻസ്ഫർ, ഹോട്ടലുകൾ, സംഗീത പരിപാടി ടിക്കറ്റുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടും.

ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ദോഹയിലേക്കുള്ളവർക്കും പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേസ് ലഭ്യമാക്കും. സ്റ്റോപ് ഓവർ കവറിങ് ഹോട്ടലുകൾ ഇതിലുൾപ്പെടും. കതാറ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് ഖത്തർ എയർവേസ് ഗ്രൂപ് പാക്കേജുകൾ തയാറാക്കിയത്. റിറ്റ്സ് കാൾട്ടൻ, ഷെറാട്ടൻ ഗ്രാൻഡ് ദോഹ, ശർഖ് വില്ലേജ് ആൻഡ് സ്പാ, അൽ മെസ്സില റിസോർട്ട് ആൻഡ് സ്പാ, സിമൈസിമ റിസോർട്ട്, സീലൈൻ ബീച്ച് റിസോർട്ട്, ദി അവന്യൂ ഹോട്ടൽ, മൂവെൻപിക്ക് ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളാണ് പാക്കേജിലുള്ളതെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.പോപ് ഗായിക കാത്തി പെറി, സംഗീത ബാൻഡായ മറൂൺ 5, ഗായകരായ മലൂമ,ചെബ് ഖാലിദ് തുടങ്ങിയവർ ഖത്തർ ലൈവിെൻറ ഭാഗമായി ദോഹയിലെത്തുന്നുണ്ട്. ഡിസംബർ 13 മുതൽ 19 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് പരിപാടി. 24ാമത് അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിെൻറയും ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറയും സമയത്താണ് ഖത്തർ ലൈവ്. ഡിസംബർ അഞ്ചുമുതൽ ഏഴുവരെ കതാറയിലും ഡി.ഇ.സി.സിയിലും ഖത്തർ ലൈവിെൻറ ഭാഗമായി പരിപാടികൾ നടക്കും. ഖത്തരി സംഗീതജ്ഞൻ ഫഹദ് അൽ കുബൈസി, യാറ, ഉമർ അൽ അബ്ദുല്ല, ഇബ്റാഹിം ദഷിത്, റഹ്മ റിയാദ് എന്നിവരാണ് പങ്കെടുക്കുന്നത്.ഇലക്േട്രാണിക് മ്യൂസിക് േപ്രമികൾക്കായി ഖത്തർ എയർവേസും ക്യു.എൻ.ടി.സിയും ഡേഡ്രീം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ഡേഡ്രീം ഖത്തറിലെത്തുന്നത്. ഡിസംബർ 12 മുതൽ 20 വരെ റിറ്റ്സ് കാൾട്ടൻ ദോഹയിലാണ് പരിപാടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (23 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (36 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (40 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (55 minutes ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (1 hour ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends