Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

എഴുപത്തിയഞ്ചുകാരിയായ യാത്രക്കാരിയെ അതിരു കടന്ന് ശകാരിച്ച പൈലറ്റിന് പണി കൊടുത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്....

16 JANUARY 2020 08:58 AM IST
മലയാളി വാര്‍ത്ത

മിക്ക പ്രവാസികള്‍ക്കും ചിലപ്പോള്‍ എയര്‍ ഹോസ്റ്റസിന്റെ അല്ലെങ്കില്‍ പൈലറ്റിന്റെ സഭ്യമല്ലാത്ത ഇടപെടല്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. എന്നാല്‍ ചെറുപ്പക്കാരോടൊക്കെ അവര്‍ കുറച്ച് മാന്യമായിട്ടേ പെരുമാറുകയുള്ളു. എന്തായാലും അതിരു കടന്നു യാത്രക്കാരിയെ ശകാരിച്ച പൈലറ്റിനെ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തി ഇന്‍ഡിഗോ എയര്‍െലെന്‍സ്. വീല്‍ചെയര്‍ ബുക്ക്ചെയ്ത എഴുപത്തിയഞ്ചുകാരിക്ക് അത് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയതിന്റെ പേരിലാണ് നടപടി. സംഭവത്തെക്കുറിച്ച് വയോധികയുടെ മകള്‍ സുപ്രിയ നായര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും എയര്‍െലെന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പൈലറ്റിനെ ഡ്യൂട്ടി ലിസ്റ്റില്‍നിന്നു നീക്കിയെന്നാണ് വ്യക്തമാക്കിയതെന്നും സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.

തിങ്കളാഴ്ച രാത്രി ചൈന്നെയില്‍നിന്നു ബംഗളുരുവിലേക്കു വന്ന ഇന്‍ഡിഗോ 6 ഇ 806 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അധിക്ഷേപം നേരിടേണ്ടിവന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രി 2.15-നാണ് സുപ്രിയ നായര്‍ ട്വീറ്റ് ചെയ്തത്. ചെന്നെയില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പേയി മടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് പൈലറ്റിന്റെയും വിമാനജീവനക്കാരുടെയും മോശം പെരുമാറ്റം ഉണ്ടായതെന്ന് ട്വീറ്റില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ സുഖയാത്രയായിരുന്നു. അമ്മയ്ക്ക് വീല്‍ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ ഇറങ്ങാന്‍ നേരം അതിനായി കാത്തുനിന്നു. പക്ഷേ, ചക്രക്കസേര എത്തിയില്ല. അതോടെ സഹായത്തിനായി മണി മുഴക്കി. തുടര്‍ന്ന് വിമാനജീവനക്കാരെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു. വീല്‍ചെയര്‍ നല്‍കാനാവില്ലെന്നായിരുന്നു മറുപടി.

ബോര്‍ഡിങ് പാസില്‍ എഴുതിയിട്ടുണ്ടെന്നു കാട്ടിയപ്പോള്‍ ക്യാപ്റ്റന്‍ ആക്രോശിച്ചുകൊണ്ട് അവിടേക്കെത്തി. സഹായത്തിനു ബട്ടണ്‍ അമര്‍ത്തിയത് എന്തിനാണെന്നു ചോദിച്ചായിരുന്നു അത്. എന്തു ധൈര്യത്തിലാണ് തന്നെയും ജീവനക്കാരെയും ശല്യപ്പെടുത്തിയതെന്നായിരുന്നു ചോദ്യം. ആക്രോശിക്കേണ്ടെന്നു പറഞ്ഞപ്പോള്‍ ഭീഷണിയായി. ഇതിനിടെ, വീല്‍ ചെയറുമായി ആള്‍ വന്നു. അപ്പോള്‍ പൈലറ്റ് തടഞ്ഞു.

''നിങ്ങള്‍ എവിടെയും പോകുന്നില്ല'' എന്നായി അദ്ദേഹം. അമ്മയെ ഇറക്കുന്നതില്‍ നിന്നു ഗ്രൗണ്ട് സ്റ്റാഫിനെ തടഞ്ഞ പൈലറ്റ് ഒരു രാത്രി ജയിലില്‍ കിടത്താനുള്ള വഴി നോക്കാമെന്നു ഭീഷണിപ്പെടുത്തി. സമാധാനപ്പെടാന്‍ അമ്മ പറഞ്ഞപ്പോള്‍, ''2000 രൂപ തന്നിട്ടാണ്... നിന്റെയൊന്നും വിമാനമല്ല ഇത്'' എന്നായി മറുപടി. ഇനി നിങ്ങള്‍ക്കു യാത്രാവിലക്ക് വരുത്തും. അമ്മയെയും മകളെയും ജയിലില്‍ അടയ്ക്കാതെ ഗോവയിലേക്കുള്ള വിമാനം പറത്താന്‍ താനില്ലെന്നും പൈലറ്റ് നിലപാടെടുത്തു.

പിന്നീട് അനുകമ്പ തോന്നിയ ഗ്രൗണ്ട് സ്റ്റാഫുകളില്‍ ചിലര്‍ വീല്‍ ചെയര്‍ എത്തിച്ച് എയര്‍ ബസില്‍ കയറ്റുകയായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തിയിട്ടും അമ്മ വിറയ്ക്കുകയാണ്. ഭീഷണിപ്പെടുത്തിയതുപോലെ പൈലറ്റ് ജയകൃഷ്ണ പ്രവര്‍ത്തിക്കുമോയെന്നാണ് അമ്മയുടെ ഭയം. അര്‍ധരാത്രി കഴിഞ്ഞ ഈ സമയത്തുതന്നെ ഇങ്ങനെയൊരു ട്വീറ്റ് ഇടുന്നത് അതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (25 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (35 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (41 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (50 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends