Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസികൾക്ക് സന്തോഷവാർത്ത; ദുബായില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ചികിത്സ മാത്രമല്ല പരിശോധനയും ഏര്‍പ്പെടുത്തി, കൂടുതൽ നിയന്ത്രണങ്ങൾ മുൻകരുതൽ മാത്രം

08 APRIL 2020 04:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തടയാൻ കൃത്യമായ മുൻകരുതലുകളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ച് വരുന്നത്. ഇതേതുടർന്ന് യുഎഇ വിദേശികൾക്കും സ്വദേശികൾക്കും സൗജന്യ ചികിൽത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ കൊറോണ വ്യാപനം പ്രതിരോധത്തിനായി ദുബായില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ ദുബായ് അല്‍ നാസര്‍ ക്ലബ്ബിലാണ് പരിശോധന നടത്തുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി സേവനം ലഭിക്കുകയും ചെയ്യുന്നതായിരിക്കും.

ഇതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ 800 342 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. ഇതേതുടർന്ന് മൊബൈല്‍ നമ്പറിലേക്ക് ഡിഎച്ച്എ സന്ദേശമയക്കും. ഇത് ലഭ്യമായ ഉടൻ തന്നെ ഇതും എമിറേറ്റ്സ് ഐഡിയുമായി പരിശോധനയ്ക്ക് ചെല്ലാവുന്നതാണ്. ഒപ്പം പരിശോധനയ്ക്കായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. നിങ്ങൾ എത്തിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്തെത്തി അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ 48 മണിക്കൂറിനകം പരിശോധാ ഫലം കിട്ടും. തുടർന്ന് DHA ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് അതില്‍ ലാബ് റിസല്‍ട്ടിലും, തുടര്‍ന്ന് പേഷ്യന്റ് സര്‍വ്വീസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താല്‍ ഫലം അറിയാനാകുന്നതായിരിക്കും. എന്നാൽ ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധനയില്‍ മുന്തിയ പരിഗണന നല്‍കുക. പരിശോധനയ്ക്ക് പുറത്തിറങ്ങുന്നവര്‍ മൊബൈലിലെ DHA യുടെ സന്ദേശം കാണിച്ചാല്‍ മതിയാകുന്നതായിരിക്കും. ഒപ്പം റഡാറിൽ കുടുങ്ങിയുള്ള പിഴയില്‍നിന്നും പിന്നീട് ഇളവ് ലഭിക്കും. ഓർത്തുകൊള്ളുക പുറത്തിറങ്ങുമ്പോള്‍ മാസ്‌കും ഗ്ലൗസും ധരിക്കുന്നത് നിര്‍ബന്ധമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (20 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (26 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (51 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends