Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകി; ലോകത്തിന് മാതൃകയായി ദുബായ് ഭരണാധികാരി, നിസാരം എന്നു നമ്മൾ കരുതുന്ന ജീവനുകൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ദുബായ് കിരീടാവകാശി

07 AUGUST 2020 05:21 PM IST
മലയാളി വാര്‍ത്ത

വെറും നിസാരം എന്നു നമ്മൾ കരുതുന്ന പലതിനും മാത്രമല്ല ജീവനുകൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരികയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു ചെറിയ കാര്യം മുൻനിർത്തി അതിൽ നിന്ന് എത്രയോ മടങ്ങ് വലുതായ വീക്ഷണം നമുക്ക് മുന്നിൽ കാട്ടിത്തരുകയാണ്. ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ.

ഷെയ്ഖ് ഹംദാൻ തന്നെയാണ് ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇതു ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഷെയർ ചെയ്ത വിഡിയോയിലാണ് മെഴിസിഡീസ് ബെൻസ് ജി63 എഎംജിയിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളിയുടെ കാര്യം പുറം ലോകം അറിഞ്ഞത് തന്നെ. കൂടുകൂട്ടുക മാത്രമല്ല മുട്ടയിട്ട് അടയിരിക്കുകയാണ് കിളി എന്നതും ശ്രദ്ധേയമാണ്. എന്നാൽ കൂടുകൂട്ടിയത് കണ്ട് മറ്റുള്ളവരോടെ വാഹനത്തിന് അടുത്തേക്ക് പോകരുതെന്നും ഷെയ്ഖ് നിർദേശം നൽകിയിട്ടുണ്ടത്രേ.

അതുപോലെ തന്നെ ശ്രദ്ധേയമാണ് ആ വാഹനം. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് ജി63 എഎംജി എന്നത് ഏവർക്കും അറിയാവുന്നതാണ്. 5.5 ലീറ്റർ വി– ട്വിൻ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 572 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.4 സെക്കന്റുകൾ മാത്രം മതി വാഹനത്തിന്. അത്രമേൽ വിലപിടിപ്പുള്ളതും പ്രിയപെട്ടതുമായ വാഹനമാണ് ഒരു കുഞ്ഞുകിളിക്കായി നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends