Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി താരം അര്‍ജുന്‍ നായര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍

13 JULY 2015 03:22 PM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പെരുമയില്‍ പേരെടുക്കാന്‍ ആദ്യ മലയാളി. മലയാളിയായ അര്‍ജുന്‍ നായര്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിന്റെ ആഷസ് പര്യടനത്തിനൊപ്പം ജൂലൈഓഗസ്റ്റ് മാസങ്ങളിലായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍19 ടീമിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകനായ അര്‍ജുന്‍ ഇടംപിടിച്ചത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ ന്യൂ സൗത്ത് വെയില്‍സിനുവേണ്ടിയുള്ള മികച്ച പ്രകടനമാണ് ഓഫ്‌സ്പിന്നറും മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനുമായ അര്‍ജുന് ഓസീസ് ടീമിലേക്കു വാതില്‍ തുറന്നത്.

അര്‍ജുന്റെ കളിയോടുള്ള സമീപനവും കഠിനാധ്വാനവും അഭിനന്ദാര്‍ഹമാണെന്നും ഭാവിയില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ് അണിയാനുള്ള സാധ്യത അര്‍ജുനില്‍ കാണുന്നുണ്ടെന്നും ടീം പരിശീലകനായ മുന്‍ ഓസീസ് താരം ഫില്‍ ജാക്വസ് പറഞ്ഞു. ആറാം വയസ്സില്‍ അണ്ടര്‍10 ക്ലബ് മല്‍സരങ്ങളിലൂടെ പ്രഫഷനല്‍ ക്രിക്കറ്റിലേക്കെത്തിയ അര്‍ജ്ജുന്‍ 15ാം വയസ്സില്‍ സിഡ്‌നി ഫസ്റ്റ് ഗ്രേഡില്‍ അരങ്ങേറി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു. 

അണ്ടര്‍17, അണ്ടര്‍19 വിഭാഗങ്ങളില്‍ ചാംപ്യന്‍മാരായ ടീമിനുവേണ്ടി മികച്ച പ്രകടനമായിരുന്നു ഓള്‍റൗണ്ടറായ അര്‍ജുന്റേത്. അണ്ടര്‍17 ചാംപ്യന്‍ഷിപ്പില്‍ 20.85 ശരാശരിയില്‍ 13 വിക്കറ്റുകളും അണ്ടര്‍19 ചാംപ്യന്‍ഷിപ്പില്‍ 12.17 ശരാശരിയില്‍ 12 വിക്കറ്റുകളും അര്‍ജുന്‍ വീഴ്ത്തിയിരുന്നു. 20132014 സീണ്‍ മുതല്‍ ഹോക്കസ്ബറി ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ അര്‍ജുന്‍ ഗ്രീന്‍ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ രണ്ടു ദശകങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച നേട്ടത്തിലേക്കും നയിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ടീമിനായി മൂന്ന് സെഞ്ചുറികള്‍ നേടിയ അര്‍ജ്ജുന്റെ പ്രകടനമാണ് ന്യൂസൗത്ത്‌വെയില്‍സ് ടീമില്‍ ഇടം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends